ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. ചേരൻകുത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Muhsinak (സംവാദം | സംഭാവനകൾ)
Muhsinak (സംവാദം | സംഭാവനകൾ)
വരി 16: വരി 16:


=== ശ്രദ്ധേയരായ വ്യക്തികൾ ===
=== ശ്രദ്ധേയരായ വ്യക്തികൾ ===
ശ്രീ .പി .കെ ദാമോദരൻ നമ്പൂതിരി (സ്കൂളിന് സൗജന്യമായി സ്ഥലം നൽകുകയും സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ സമഗ്ര സംഭാവന നൽകുകയും ചെയ്ത വ്യക്തി )

18:39, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചെറാൻകുത്ത്

മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറാൻകുത്ത് .മഞ്ചേരി നഗരത്തിൽ നിന്നും 6km മാത്രം അകലെയുള്ള സുന്ദരമായ നാട്.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് പഞ്ചായത്തിലെ ഒരു ഉൾപ്രദേശമാണ് ചെറാൻകുത്ത് .കുളങ്ങളും തോടുകളും കുറ്റിക്കാടുകളും നിറഞ്ഞ കൊച്ചു ഗ്രാമം .

പണ്ട് കാലത്ത് ഇവിടെയുള്ള തോടുകളിൽ ചിറകൾ കെട്ടി ആളുകൾ കുളിക്കാനും മറ്റും ഉപയോഗിച്ചിരുന്നു .അങ്ങനെ ചെറാൻകുത്ത് എന്ന പേര് വന്നു .

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ചെറാൻകുത്ത് അംഗൻവാടി
  • ചെറാൻകുത്ത് ജനകീയ ആരോഗ്യകേന്ദ്രം

ശ്രദ്ധേയരായ വ്യക്തികൾ

ശ്രീ .പി .കെ ദാമോദരൻ നമ്പൂതിരി (സ്കൂളിന് സൗജന്യമായി സ്ഥലം നൽകുകയും സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ സമഗ്ര സംഭാവന നൽകുകയും ചെയ്ത വ്യക്തി )