"ജി എം എൽ പി എസ് പന്തലായനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 85: | വരി 85: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | '''*'''കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് എന്‍.എച്ച്. 17ല്‍ 300മിറ്റര്‍ വടക്ക് സഞ്ചരിച്ച് , പടിഞ്ഞാറ് SBI റോഡില്‍ 200മിറ്റര്‍ അകലെയാണ് പന്തലായനി ജി.എം.എല്‍.പി. സ്ക്കൂള് | ||
സ്ഥിതിചെയ്യുന്നത്.'''''' | |||
|---- | |---- | ||
14:32, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എം എൽ പി എസ് പന്തലായനി | |
---|---|
വിലാസം | |
കൊയിലാണ്ടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | 16310 |
................................ ജി.എം.എല്‍.പി സ്ക്കൂള് പന്തലായനി ലഘൂചരിത്രം
കൊയിലാണ്ടി ബസ്സ്സ്റ്റാന്റില്‍ നിന്നും 150 മീറ്റര്‍ വടക്കുമാറി കടപ്പുറത്തേക്കുള്ള റോഡിലൂടെ 50 മീറ്റര്‍ സഞ്ചരിച്ചാല്‍ പന്തലാ ജി.എം.എല്‍.പി സ്ക്കൂളിലെത്താം . ചരിത്രമുറങ്ങുന്ന പന്തലായനിയില്‍ പാവപ്പെട്ട മത്സ്യത്തൊയിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരത്തിന്റെ പൊന്‍വെട്ടം വിതറി നഗര ഹൃദയത്തിലാണ് സ്ക്കൂള് സ്ഥിതിചെയ്യുന്നത് . ഇന്ന് കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയുടെ കീഴിലാണ് സ്ക്കൂള് പ്രവര്‍ത്തിക്കുന്നത്.
1925-ല്‍ ഒരു മദ്രസ്സാ സ്ക്കൂളായിട്ടാണ് തുടക്കം .
തുടക്കത്തില്‍ 5-ാം തരം വരെ ക്ലാസ്സുണ്ടയിരുന്നു . 2008 മാര്‍ച്ച് 28-ാം തിയ്യതി പുതിയ സ്വന്തം കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതുവരെ മദ്രസ്സ കെട്ടിടത്തിലായിരുന്നു സ്ക്കൂള് പ്രവര്‍ത്തിച്ചത്. സര്‍വ്വെ നംബര് 131/3-ല്‍ 6.5 സെന്റ് സ്ഥലത്താണ് സ്ക്കൂള് സ്ഥിതി ചെയ്യുന്നത് . പഠനനിലവാരത്തിലും കലാസാംസ്കാരിക പ്രവര്‍ത്തനത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുവാന് ഈ സ്ഥാപാനത്തിന് കഴിഞ്ഞിട്ടുണ്ട് ഉപജില്ല ശാസ്ത്ര-പ്രവൃത്തിപരിചയ മേളയിലും ബാലകലാ മേളകളിലും ഒരോവര്‍ഷവും പങ്കെടുക്കുകയും സമ്മാനങ്ങള്‍നേടുകയും ചെയ്തിട്ടുണ്ട് .
ചരിത്രം
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
*കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് എന്‍.എച്ച്. 17ല്‍ 300മിറ്റര്‍ വടക്ക് സഞ്ചരിച്ച് , പടിഞ്ഞാറ് SBI റോഡില്‍ 200മിറ്റര്‍ അകലെയാണ് പന്തലായനി ജി.എം.എല്‍.പി. സ്ക്കൂള്
സ്ഥിതിചെയ്യുന്നത്.' |
{{#multimaps:11.44453,75.69045 |zoom="13" width="350" height="350" selector="no" controls="large"}}