"ഡി.വി.എം.എൽ.പി.എസ് അകത്തിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 15: | വരി 15: | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == |
16:09, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
അകത്തിയൂർ
ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള ഇടമാണ് അകതിയൂർ. ചൊവ്വന്നൂർ,പോർക്കുളം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കലശമല ആരെയും ആകർഷിക്കുന്ന ഇടമാണ്. പരാപോളിക് ആകൃതിയിലുള്ള വലിയ ഇടനാടൻ ചെങ്കൽകുന്നാണ് കലശമല.
ഭൂമിശാസ്ത്രം
കലശമല ആരെയും ആകർഷിക്കുന്ന ഇടമാണ്. പരാപോളിക് ആകൃതിയിലുള്ള വലിയ ഇടനാടൻ ചെങ്കൽകുന്നാണ് കലശമല. കുന്നിന് മുകളിൽ വലിയ ഒരു ഗുഹയുണ്ട്. നേരത്തെ കുറുനരികൾ പാർത്തിരുന്ന ഇടമായതിനാൽ നരിമട എന്നും ഈ ഗുഹക്ക് വിളിപ്പേരുണ്ട്. പച്ചപ്പട്ടണിഞ്ഞ വയലേലകളാണ് കലശമലയുടെ മുകളിൽ നിന്നു നോക്കിയാൽ കാണാവുന്ന കാഴ്ച. കലശമലയുടെ വടക്കൻ താഴ്വരയിൽ ഒരു ശിവക്ഷേത്രവും അതിനോട് ചേർന്ന് ഒരു ചോലക്കാടുമുണ്ട്
പ്രാധാന പൊതു സ്ഥാപനങ്ങൾ
- കൃഷിഭവൻ
- അകതിയൂർ പോസ്റ്റ് ഓഫീസ്
- വില്ലേജ് ഓഫീസ് അകതിയൂർ
- എഡിഎ ഓഫീസ് ചൊവ്വന്നൂർ