"തുരുത്തി സെന്റ് മേരീസ് യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പൊതുസ്ഥാപനങ്ങൾ |
തുരുത്തിയെ ക്കുറിച്ചു അറിയുന്നതിനുള്ള ലിങ്ക്കൾ |
||
| വരി 10: | വരി 10: | ||
പോസ്റ്റ് ഓഫീസ് തുരുത്തി | പോസ്റ്റ് ഓഫീസ് തുരുത്തി | ||
== അവലംബം == | |||
# https://ml.wikipedia.org/wiki/%E0%B4%A4%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF | |||
# https://www.wikidata.org/wiki/Q101190042 | |||
# [[തുരുത്തി സെന്റ് മേരീസ് യുപിഎസ്]] | |||
16:14, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
തുരുത്തി
കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴപ്പള്ളി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് തുരുത്തി
ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 4 കി.മീ. അകലെയായി എം.സി. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഏറ്റവും അടുത്ത തീവണ്ടിനിലയം 5 കി.മീ അകലെ ചങ്ങനാശ്ശേരിയാണ്. ഇവിടെനിന്നും ചങ്ങനാശ്ശേരി പട്ടണത്തിലേക്ക് 4 കി.മിയും കോട്റ്റയം നഗരത്തിലേക്ക് 14 കി.മിയും ദൂരം ഉണ്ട്
പൊതുസ്ഥാപനങ്ങൾ
ഗവണ്മെന്റ് എൽ പി സ്കൂൾ തുരുത്തി
സൈന്റ്റ് മേരീസ് എൽ പി സ്കൂൾ തുരുത്തി
പോസ്റ്റ് ഓഫീസ് തുരുത്തി