"ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
= ആലിപ്പറമ്പ് =
= ആലിപ്പറമ്പ് =
മലപ്പുറം ജില്ലയീലെ പെരിന്തൽമണ്ണ ബ്ലോക്കിലെ ഒരു ഗ്രാമമാണ് ആലിപ്പറമ്പ്.

NH 213 കരിങ്കല്ലത്താണി ജങ്ക്ഷനിൽനിന്നും 5 km ഉളളിലേക്ക് യാത്ര ചെയ്താൽ എത്തുന്ന ഗ്രാമം. ഇനിയും തെളിനീരുറവ ബാക്കി നിൽക്കുന്ന തൂതപ്പുഴയുടെ തീരത്തുള്ള ശാലീനസുന്ദരമായ ഗ്രാമം.    പ്രശാന്ത സുന്ദരമായ അന്തരീക്ഷം.

12:51, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ആലിപ്പറമ്പ്