"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 12: വരി 12:


==ഭൂഘടന==
==ഭൂഘടന==
വിസ്‌തൃതി 4480 ചതുരശ്രകിലോമീറ്റർ
ഭൂരിഭാഗം പ്രദേശങ്ങളും ഇടനാട് എന്ന പ്രദേശത്ത് ഉൾപ്പെടുന്നു
ഭൂമിശാസ്ത്രപരമായി 10.775 ഡിഗ്രി വടക്ക് 76.651 ഡിഗ്രി കിഴക്കായി പാലക്കാട് ജില്ല സ്ഥിതിചെയ്യുന്നു
തെക്ക്-തൃശ്ശൂർ
വടക്ക് -മലപ്പുറം
കിഴക്ക് -തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല
പടിഞ്ഞാറ്-മലപ്പുറവും തൃശ്ശൂരും

12:05, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പാലക്കാട്

  • കേരളത്തിന്റെ നെല്ലറ
  • പാലമരങ്ങളുടെ നാട്
  • കരിമ്പനകളുടെ നാട്
  • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ  ജില്ല
  • തീരപ്രദേശം ഇല്ലാത്ത ജില്ല
  • വേലപൂരങ്ങളുടെ നാട്

എന്റെ നാട്

പ്രകൃതി രമണീയമായൊരു നാടാണ് പാലക്കാട്.മലകളാലും കുന്നുകളാലും പുഴകളാലും നെൽപ്പാടങ്ങളാലും പൈതൃകഗ്രാമങ്ങളാലും സ്ഥലങ്ങളാലും നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു സ്ഥലം.കലകളെയും ആചാരാനുഷ്ടാനങ്ങളെയും സ്നേഹിക്കുന്ന മുറുകെ പിടിക്കുന്ന സുന്ദരമായ നാട്.

ഭൂഘടന

വിസ്‌തൃതി 4480 ചതുരശ്രകിലോമീറ്റർ ഭൂരിഭാഗം പ്രദേശങ്ങളും ഇടനാട് എന്ന പ്രദേശത്ത് ഉൾപ്പെടുന്നു ഭൂമിശാസ്ത്രപരമായി 10.775 ഡിഗ്രി വടക്ക് 76.651 ഡിഗ്രി കിഴക്കായി പാലക്കാട് ജില്ല സ്ഥിതിചെയ്യുന്നു തെക്ക്-തൃശ്ശൂർ വടക്ക് -മലപ്പുറം കിഴക്ക് -തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല പടിഞ്ഞാറ്-മലപ്പുറവും തൃശ്ശൂരും