"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
=== '''<big>കൃഷി</big>''' ===
=== '''<big>കൃഷി</big>''' ===
<big>തികച്ചും കാർഷികസമ്പന്നമായ ഈ പ്രദേശത്തു തെങ്ങു,കവുങ്ങു,വെറ്റില,കുരുമുളക് നെല്ല് എന്നിവ ധാരാളമായി കൃഷി ചെയ്തു വരുന്നു.തിരൂർ പ്രദേശത്തു അന്യമായിരുന്ന റബര് കൃഷി യുടെ കൗതുക ചരിത്രം കൂടി ഉൾക്കൊള്ളുന്നതാണ് കരിങ്കപ്പാറ.വളരെ വർഷങ്ങൾക്ക്മുൻപ് റബ്ബർഎസ്റ്റേറ്റ് ഇവിടെ നിലകൊണ്ടിരുന്നു .ഈ പ്രദേശത്തു നിന്ന്  റബ്ബർ ടാപ്പിംഗ് ജോലിക്കു പോയിരുന്ന ഒരുകൂട്ടം ആളുകൾ ചേർന്ന് രൂപപ്പെടുത്തിയ ഈ എസ്റ്റേറ്റ് ഇന്ന  എസ്റ്റേറ്റ് പടി എന്ന കേവല നാമത്തിൽ മാത്രം ഒതുങ്ങിയിക്കുന്നു.തൊട്ടിയിൽ യാവു   ഹാജിയെ പോലുള്ള ആ തലമുറയിലെ ഏതാനും വ്യക്തികൾ ഇന്നുയതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകങ്ങളായി ഇവിടെയുണ്ട്.</big>

=== '''<big>ഗതാഗതം</big>''' ===
<big>ഭൂമിശാസ്ത്രപരമായി ഒരുപാടു  സങ്കീർണതകളും ഗതാഗത പരിമിതികളും നിറഞ്ഞതാണ് ഈ പ്രദേശം.ദേശീയപാതയിൽ നിന്ന് വൈലത്തൂർ-കോഴിച്ചെന റോഡ്‌ വഴി തിരൂരിലേക്കും അത്താണിക്കൽ-തെയ്യാല റോഡ്‌ വഴി താനൂരിലേക്കും ,തിരൂർ ,താനൂർ റെയിൽവേ സ്റ്റേഷനിലേക്കും കോഴിച്ചെന വഴി ,ദേശീയപാത യിലൂടെ കോഴിക്കോട് വിമാനത്താവളത്തിലേക്കും വഴി തുറക്കുന്നു.</big>

=== '''<u><big>ചിത്ര ശാല</big></u>''' ===

വരി 15: വരി 18:
പ്രമാണം:19667 Ente Gramam 16.jpg|alt=കരിങ്കപ്പാറ അങ്ങാടി|കരിങ്കപ്പാറ അങ്ങാടി

പ്രമാണം:19667 Ente Gramam 21.jpg|alt=കരിങ്കപ്പാറ ജി യു പി സ്കൂൾ മൈതാനം|കരിങ്കപ്പാറ ജി യു പി സ്കൂൾ മൈതാനം

പ്രമാണം:19667 Ente Gramam 01.jpg|alt=കരിങ്കപ്പാറ ജി യു പി സ്കൂൾ പഴയ കെട്ടിടം |കരിങ്കപ്പാറ ജി യു പി സ്കൂൾ പഴയ കെട്ടിടം
പ്രമാണം:19667 Ente Gramam 03.jpg|alt=തരിശായ നെൽപ്പാടം|തരിശായ നെൽപ്പാടം
പ്രമാണം:19667 Ente Gramam 06.jpg|alt=തെങ്ങ് - കവുങ്ങ് തോട്ടം |തെങ്ങ് - കവുങ്ങ് തോട്ടം
പ്രമാണം:19667 Ente Gramam 13.jpg|alt=വായനശാല|വായനശാല
</gallery>
</gallery>
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2067826" എന്ന താളിൽനിന്ന് ശേഖരിച്ചത്