"ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
= '''ഈഞ്ചയ്ക്കൽ''' = | = '''ഈഞ്ചയ്ക്കൽ''' = [[Eanchakkal junction.jpeg|Thumb|Eanchakkal]] | ||
തിരുവനന്തപുരം ജില്ലയിലെ , കോർപ്പറേഷനു കീഴിലുള്ള പെരുന്താന്നി വാർഡിലെ ഒരു പട്ടണമാണ് ഈഞ്ചയ്ക്കൽ . | തിരുവനന്തപുരം ജില്ലയിലെ , കോർപ്പറേഷനു കീഴിലുള്ള പെരുന്താന്നി വാർഡിലെ ഒരു പട്ടണമാണ് ഈഞ്ചയ്ക്കൽ . | ||
12:18, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
= ഈഞ്ചയ്ക്കൽ = Thumb|Eanchakkal തിരുവനന്തപുരം ജില്ലയിലെ , കോർപ്പറേഷനു കീഴിലുള്ള പെരുന്താന്നി വാർഡിലെ ഒരു പട്ടണമാണ് ഈഞ്ചയ്ക്കൽ .
ദേശീയപാത NH 66 കടന്നുപോകുന്ന ബൈപ്പാസിന് സമീപമാണ് ഈഞ്ചയ്ക്കൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 2 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ കിഴക്കേക്കോട്ടയായി. വിഴിഞ്ഞം , കോവളം , ശംഖുമുഖം, വേളി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഈ പ്രദേശത്തിനടുത്തായി സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
അറബിക്കടലിനടുത്തായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ഗവ യു. പി. എസ്സ്. ഈഞ്ചയ്ക്കൽ
- ക്രൈം ബ്രാഞ്ച് ഓഫീസ്
- അനന്തപുരി ഹോസ്പ്പിറ്റൽസ്
- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
- പേട്ട റെയിൽവേസ്റ്റഷൻ
- ട്രാവൻകൂർ മാൾ
പ്രമുഖരായ വ്യക്തികൾ
ശ്രീ വേലുപ്പിള്ള
ഗവ യു പി എസ്സ് ഈഞ്ചയ്ക്കലിന്റെ സ്ഥാപകൻ
ആരാധനാലയങ്ങൾ
- ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം
- ആറ്റുകാൽ ദേവീ ക്ഷേത്രം
- ബീമാപ്പള്ളി
- പഴവങ്ങാടി ഗണപതി ക്ഷേത്രം
- വെട്ടുകാട് പള്ളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ യു പി എസ്സ് ഈഞ്ചയ്ക്കൽ