"ജി.എൽ.പി.എസ് അടക്കാകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 16: വരി 16:
== '''<small><u>പൊതുസ്ഥാപനങ്ങൾ</u></small>''' ==
== '''<small><u>പൊതുസ്ഥാപനങ്ങൾ</u></small>''' ==
* അങ്കണവാടി   
* അങ്കണവാടി   
[[പ്രമാണം:48501 Anganavadi.jpg|thumb|അങ്കണവാടി]]
[[പ്രമാണം:48501 Anganavadi.jpg|thumb|centre|അങ്കണവാടി]]
* ഹോമിയോപതിക് ഹെൽത്ത്സെന്റ‍ർ
* ഹോമിയോപതിക് ഹെൽത്ത്സെന്റ‍ർ
[[പ്രമാണം:48501 Health centre.jpg|thumb|centre|ഹെൽത്ത്സെന്റ‍ർ]]
[[പ്രമാണം:48501 Health centre.jpg|thumb|centre|ഹെൽത്ത്സെന്റ‍ർ]]
* പോസ്റ്റോഫീസ്
* പോസ്റ്റോഫീസ്
[[പ്രമാണം:48501 Postoffice.jpg|thumb|centre|പോസ്റ്റോഫീസ്]]
[[പ്രമാണം:48501 Postoffice.jpg|thumb|centre|പോസ്റ്റോഫീസ്]]

11:03, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

അടക്കാക്കുണ്ട്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് പഞ്ചായത്തിലാണ് അടയ്ക്കാക്കുണ്ട് ഗ്രാമം സ്ഥിതി ചെയ്യുന്നത്

കാളികാവിൽ നിന്ന് 3 കിലോമീറ്റർ സ‍ഞ്ചരിച്ചാൽ അടയ്ക്കാക്കുണ്ട് ഗ്രാമത്തിൽ എത്തിച്ചേരാം.ഒരു മലയോരകാർഷിക മേഖലയാണ് ഇത്.

ഈ സ്ഥലത്തിന് ഈ പേര് വരാൻ കാരണം ധാരാളം കവുങ്ങ് കൃഷിയും അടയ്ക്കയും ഉള്ളതിനാലാണ് കവുങ്ങ് കൃഷിക്ക് യോജിച്ച മണ്ണുംകാലാസ്ഥ

യുമാണ് ഇവിടെയുള്ളത്.

പൊതുസ്ഥാപനങ്ങൾ

  • അങ്കണവാടി
അങ്കണവാടി
  • ഹോമിയോപതിക് ഹെൽത്ത്സെന്റ‍ർ
ഹെൽത്ത്സെന്റ‍ർ
  • പോസ്റ്റോഫീസ്
പോസ്റ്റോഫീസ്