"നല്ലളം എ യു പി സ്ക്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 1: | വരി 1: | ||
== '''അരീക്കാട്''' == | == '''അരീക്കാട്''' == | ||
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കോഴിക്കോട് കോർപ്പറേഷനിലെ ഒരു ചെറിയ ഗ്രാമമാണ് അരീക്കാട് . ഗവൺമെന്റിന്റെ കീഴിലുള്ളതും അല്ലാത്തതുമായ ഒരുപാട് മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടം സ്ഥിതി ചെയ്യുന്നു. അതുപോലെ പൊതു ഭരണ സ്ഥാപനങ്ങളും ഇവിടെ ഉൾക്കൊള്ളുന്നു. | |||
== കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കോഴിക്കോട് കോർപ്പറേഷനിലെ ഒരു ചെറിയ ഗ്രാമമാണ് അരീക്കാട് . ഗവൺമെന്റിന്റെ കീഴിലുള്ളതും അല്ലാത്തതുമായ ഒരുപാട് മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടം സ്ഥിതി ചെയ്യുന്നു. അതുപോലെ പൊതു ഭരണ സ്ഥാപനങ്ങളും ഇവിടെ ഉൾക്കൊള്ളുന്നു. == | |||
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> === | === <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> === | ||
16:24, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
അരീക്കാട്
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കോഴിക്കോട് കോർപ്പറേഷനിലെ ഒരു ചെറിയ ഗ്രാമമാണ് അരീക്കാട് . ഗവൺമെന്റിന്റെ കീഴിലുള്ളതും അല്ലാത്തതുമായ ഒരുപാട് മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടം സ്ഥിതി ചെയ്യുന്നു. അതുപോലെ പൊതു ഭരണ സ്ഥാപനങ്ങളും ഇവിടെ ഉൾക്കൊള്ളുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- നല്ലളം എയുപി സ്കൂൾ
- നല്ലളം എ എൽ പി സ്‌കൂൾ
- എസ് .എൻ .ഡി .പി സ്കൂൾ നല്ലളം

എസ് .എൻ .ഡി .പി സ്കൂൾ നല്ലളം - ജി .എച് .എസ് നല്ലളം
പൊതു സ്ഥാപനങ്ങൾ
- നല്ലളം പോലീസ് സ്റ്റേഷൻ
- നല്ലളം പവർ സ്റ്റേഷൻ
- നല്ലളം പോസ്റ്റ് ഓഫീസ്