"ജി.എൽ.പി.എസ് അടക്കാകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ആരാധനാലയങ്ങൾ) |
(ചെ.) (→പൊതുസ്ഥാപനങ്ങൾ) |
||
വരി 16: | വരി 16: | ||
== '''<small><u>പൊതുസ്ഥാപനങ്ങൾ</u></small>''' == | == '''<small><u>പൊതുസ്ഥാപനങ്ങൾ</u></small>''' == | ||
* അങ്കണവാടി | * അങ്കണവാടി | ||
* ഹോമിയോപതിക് ഹെൽത്ത്സെന്റർ[[പ്രമാണം:48501 Health centre.jpg|thumb|right|ഹെൽത്ത്സെന്റർ]] | * ഹോമിയോപതിക് ഹെൽത്ത്സെന്റർ | ||
[[പ്രമാണം:48501 Health centre.jpg|thumb|right|ഹെൽത്ത്സെന്റർ]] | |||
* പോസ്റ്റോഫീസ് | * പോസ്റ്റോഫീസ് |
10:53, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
അടക്കാക്കുണ്ട്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് പഞ്ചായത്തിലാണ് അടയ്ക്കാക്കുണ്ട് ഗ്രാമം സ്ഥിതി ചെയ്യുന്നത്
കാളികാവിൽ നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ അടയ്ക്കാക്കുണ്ട് ഗ്രാമത്തിൽ എത്തിച്ചേരാം.ഒരു മലയോരകാർഷിക മേഖലയാണ് ഇത്.
ഈ സ്ഥലത്തിന് ഈ പേര് വരാൻ കാരണം ധാരാളം കവുങ്ങ് കൃഷിയും അടയ്ക്കയും ഉള്ളതിനാലാണ് കവുങ്ങ് കൃഷിക്ക് യോജിച്ച മണ്ണുംകാലാസ്ഥ
യുമാണ് ഇവിടെയുള്ളത്.
-
അടയ്ക്കാക്കുണ്ട്
-
കവുങ്ങിൻ തോട്ടം
പൊതുസ്ഥാപനങ്ങൾ
- അങ്കണവാടി
- ഹോമിയോപതിക് ഹെൽത്ത്സെന്റർ
- പോസ്റ്റോഫീസ്