"ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:


==== '''<big>പ്രധാന പൊതു സ്ഥാപനങ്ങൾ</big>''' ====
==== '''<big>പ്രധാന പൊതു സ്ഥാപനങ്ങൾ</big>''' ====
[[പ്രമാണം:24504 entegramam pothu sthapanangal.jpg{{thump}}]
[[പ്രമാണം:24504 entegramam pothu sthapanangal.jpg|thumb]]
 
* സ്കൂൾ
* സ്കൂൾ
* പോസ്റ്റ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
* ആയുർവേദ ഹോസ്പിറ്റൽ
* ആയുർവേദ ഹോസ്പിറ്റൽ


===== '''<big>ശ്രദ്ധേയരായ വ്യക്തികൾ</big>''' =====
=== '''<big>ശ്രദ്ധേയരായ വ്യക്തികൾ</big>''' ====


===== നജീബ് എക്സൽ,  അബ്ദുള്ള . പി .എച് (കായിക താരം ) =====


====== <big>ആരാധാനാലയങ്ങൾ</big> ======
=== <big>ആരാധാനാലയങ്ങൾ</big> ===
* ചളിങ്ങാട്‌  ജുമാ  മസ്ജിദ്
* ചളിങ്ങാട്‌  ജുമാ  മസ്ജിദ്
* ശ്രീ മഹാവിഷ്ണു  സുബ്രഹ്മണ്യ ക്ഷേത്രം  ചളിങ്ങാട്
* ശ്രീ മഹാവിഷ്ണു  സുബ്രഹ്മണ്യ ക്ഷേത്രം  ചളിങ്ങാട്
* അഹസ്തീശ്വരം ശിവക്ഷേത്രം
* അഹസ്തീശ്വരം ശിവക്ഷേത്രം


====== <big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big> ======
=== <big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big> ===
ജി .എം .എൽ .പി എസ്  കൈപ്പമംഗലം നോർത്ത്
ജി .എം .എൽ .പി എസ്  കൈപ്പമംഗലം നോർത്ത്


ആർ .സി .യു പി  കൈപ്പമംഗലം
ആർ .സി .യു പി  കൈപ്പമംഗലം


====== <big>ചിത്രശാല</big
=== ചിത്രശാല ===
[[പ്രമാണം:24504 aradanalayangal.jpg{thump}ആരാധനാലയങ്ങൾ ]
<gallery>
[[പ്രമാണം:24504 entegramam.jpg|thump|പോയത്‌ സ്‌ഥലങ്ങൾ സ്‌കൂൾ ]
പ്രമാണം:24504 aradanalayangal.jpg
പ്രമാണം:24504 entegramam.jpg
<gallery>

10:44, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കൈപ്പമംഗലം ചളിങ്ങാട്

തൃശൂർ ജില്ലയിലെ  കൊടുങ്ങല്ലൂർ താലൂക്കിലെ കൈപ്പമംഗലം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചളിങ്ങാട്. പനവേൽ -കന്യാകുമാരി ദേശീയ പാതയിൽ കാളമുറിയിൽ നിന്നും ഒന്നര കിലോമീറ്റർ  കിഴക്ക്‌ ഭാഗത്താണ്‌ ചളിങ്ങാട്.നാലുഭാഗത്തേക്കും റോഡുകളുള്ള ഒറ്റത്തൈ സെന്റർ  ഗ്രാമത്തിന്റെ കേന്ദ്രഭാഗം എന്നുപറയാം. ഇവിടെ  നിന്നു കിഴക്കോട്ടു സഞ്ചരിച്ചാൽ  പള്ളിവളവ്  വഴി മൂന്നുപീടിക , ഇരിഞ്ഞാലക്കുട എന്നീ  ഭാഗത്തേക്ക് സഞ്ചരിക്കാം .വടക്കോട്ട്‌ പോയാൽ വലപ്പാട് തൃപ്രയാർ ഭാഗത്തേക്കും ബാക്കി  രണ്ട് റോഡുകൾ  NH 66 മായും  ബന്ധിപ്പിക്കുന്നു .

ഭൂമിശാസ്‌ത്രം

പടിഞ്ഞാറ്  അറബിക്കടലും കിഴക്ക് കനോലികാനാലും അതിരിടുന്നഈ പ്രദേശം ഒരു തീരസമതല പ്രദേശമാണെന്ന് പറയാം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സ്കൂൾ
  • പോസ്റ്റ് ഓഫീസ്
  • ആയുർവേദ ഹോസ്പിറ്റൽ

ശ്രദ്ധേയരായ വ്യക്തികൾ =

ആരാധാനാലയങ്ങൾ

  • ചളിങ്ങാട്‌  ജുമാ  മസ്ജിദ്
  • ശ്രീ മഹാവിഷ്ണു  സുബ്രഹ്മണ്യ ക്ഷേത്രം  ചളിങ്ങാട്
  • അഹസ്തീശ്വരം ശിവക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി .എം .എൽ .പി എസ്  കൈപ്പമംഗലം നോർത്ത്

ആർ .സി .യു പി  കൈപ്പമംഗലം

ചിത്രശാല

<gallery> പ്രമാണം:24504 aradanalayangal.jpg പ്രമാണം:24504 entegramam.jpg <gallery>