ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.എസ്.ഉമ്മത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:

=== ഭൂമി ശാസ്ത്രം ===
=== ഭൂമി ശാസ്ത്രം ===
മലപ്പുറം കുന്നുമ്മലിൻ്റ താഴ് ഭാഗത്ത് സ്തിതി ചെയ്യുന്ന കടലുണ്ടിപ്പുഴയൂടെ തീരത്ത് സ്തിതി ചെയ്യുന്ന ഗ്രാമമാണ് ഉമ്മത്തൂർ.ഈ പുഴ ഉമ്മത്തൂരിനെ മനോഹരമാക്കുന്നു.

09:04, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഉമ്മത്തൂർ

മലപ്പുറം സിവിൽസ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള ഗ്രാമമാണ് ഉമ്മത്തൂർ.ഉമ്മത്തൂർ ആനക്കടവ് പാലം ഈ ഗ്രാമത്തെയും മലപ്പുറം നഗരത്തെയും ബന്ധിപ്പിക്കുന്നു.ഉമ്മത്തിൻ കായ ധാരാളമായി കാണുന്നത് കൊണ്ടാണ് ഈ പ്രദേശത്തിന് ഉമ്മത്തൂർ എന്ന പേര് വന്നത്.

ഭൂമി ശാസ്ത്രം

മലപ്പുറം കുന്നുമ്മലിൻ്റ താഴ് ഭാഗത്ത് സ്തിതി ചെയ്യുന്ന കടലുണ്ടിപ്പുഴയൂടെ തീരത്ത് സ്തിതി ചെയ്യുന്ന ഗ്രാമമാണ് ഉമ്മത്തൂർ.ഈ പുഴ ഉമ്മത്തൂരിനെ മനോഹരമാക്കുന്നു.