"ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
* '''<big>തെക്കുമ്പാട് കൂലോം</big>'''
* '''<big>തെക്കുമ്പാട് കൂലോം</big>'''


== കേരളത്തിൽ സ്ത്രീ തെയ്യം കെട്ടിയാടുന്ന ഏക സ്ഥലം തെക്കുമ്പാട് കൂലോം മാത്രമാണ്. കോലത്തിരി രാജാക്കൻമാരുടെ കുലദേവതയായ മാടായിക്കാവിലമ്മയുടെ ചൈതന്യ സമ്പ്രദായത്തിൽ തന്നെയാണ് ഇവിടുത്തെ ആരാധനാ സമ്പ്രദായം. ദേവലോകത്തു നിന്ന് ഭൂമിയിൽ എത്തിയ ദേവസ്ത്രീകൾ ഭംഗിയുള്ള തെക്കുമ്പാട് ദ്വീപിൽ പൂക്കൾ പറിക്കുന്നതിനിടെ  ഒരു ദേവസ്ത്രീ അവിടെ ഒറ്റപ്പെട്ടു. ദേവലോകത്തേക്കു പോകാൻ പറ്റാതെ വിഷമിച്ച ദേവസ്ത്രീ നാരദനെ വിളിച്ച് പ്രാർത്ഥിക്കുകയും നാരദൻെ്റ സഹായത്തോടെ ദേവലോകത്തേക്ക് തിരിച്ചുപോയി എന്നുമാണ് ഐതിഹ്യം. ധനു ഒന്നു മുതൽ അഞ്ച് വരെയാണ് കൂലോത്ത് കളിയാട്ടം നടക്കുന്നത്. ==[[13556- ente gramam.jpg (പ്രമാണം)|Thumb|തെക്കുമ്പാട് കൂലോം‍‍‍‍]]
== കേരളത്തിൽ സ്ത്രീ തെയ്യം കെട്ടിയാടുന്ന ഏക സ്ഥലം തെക്കുമ്പാട് കൂലോം മാത്രമാണ്. കോലത്തിരി രാജാക്കൻമാരുടെ കുലദേവതയായ മാടായിക്കാവിലമ്മയുടെ ചൈതന്യ സമ്പ്രദായത്തിൽ തന്നെയാണ് ഇവിടുത്തെ ആരാധനാ സമ്പ്രദായം. ദേവലോകത്തു നിന്ന് ഭൂമിയിൽ എത്തിയ ദേവസ്ത്രീകൾ ഭംഗിയുള്ള തെക്കുമ്പാട് ദ്വീപിൽ പൂക്കൾ പറിക്കുന്നതിനിടെ  ഒരു ദേവസ്ത്രീ അവിടെ ഒറ്റപ്പെട്ടു. ദേവലോകത്തേക്കു പോകാൻ പറ്റാതെ വിഷമിച്ച ദേവസ്ത്രീ നാരദനെ വിളിച്ച് പ്രാർത്ഥിക്കുകയും നാരദൻെ്റ സഹായത്തോടെ ദേവലോകത്തേക്ക് തിരിച്ചുപോയി എന്നുമാണ് ഐതിഹ്യം. ധനു ഒന്നു മുതൽ അഞ്ച് വരെയാണ് കൂലോത്ത് കളിയാട്ടം നടക്കുന്നത്.
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066218" എന്ന താളിൽനിന്ന് ശേഖരിച്ചത്