"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
'''''പ്രസിദ്ധമായ ആരാധനാലയങ്ങൾ''''' | '''''പ്രസിദ്ധമായ ആരാധനാലയങ്ങൾ''''' | ||
[[പ്രമാണം:VLATHANKARA CHURCH.jpg]] | [[പ്രമാണം:VLATHANKARA CHURCH.jpg]] | ||
07:21, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വ്ലാത്താങ്കര

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ പഞ്ചായത്തിലെ അതി മനോഹരവും, പ്രകൃതിരമണീയവുമായ ഒരു ഗ്രാമമാണ് വ്ലാത്താങ്കര .
തെക്കൻ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്‌യുന്ന ഈ ഗ്രാമം ,
ദേശീയപാതയായ NH 44 ഉം NH 66ഉം വഴി വരാൻ സാധിക്കുന്നതാണ് .
പാർവതി പുത്തനാർ പുഴയുടെ തീരത്തുകൂടിയാണ് ഈ ഗ്രാമത്തിലേക്ക് പ്രേവേശിക്കുന്നത് .
സംസ്ഥാന ഹെഡ് ക്വാട്ടേഴ്‌സിൽ നിന്നും 24 KM അകലെയാണ് ഈ ഗ്രാമം .
വടക്കു വശത്തു നെയ്യാറ്റിൻകര ബ്ലോക്കും പടിഞ്ഞാറേ വശത്തു അതിയന്നൂർ ബ്ലോക്കും കിഴക്കു വശത്തു പെരുങ്കടവിള ബ്ലോക്കും തെക്കു വശത്തു മേല്പുറം ബ്ലോക്കും ചുറ്റപ്പെട്ടിരിക്കുന്നു .
നെയ്യാറ്റിൻകര ,കൊല്ലൻകോഡ് ,പക്കോടെ ,തൃപ്പരപ്പു,പൂവാർ എന്നിവയാണ് അടുത്തുള്ള പ്രദേശങ്ങൾ .
വ്ലാത്താങ്കരയിൽ 1903 ൽ മിഷനറിമാർ പള്ളിവിളാകം എന്ന പേരിൽ ഒരു എൽ പി സ്കൂൾ സ്ഥാപിച്ചു. ആദ്യമായി എൽ.പി സ്കൂളിന്റെ കമുകിൻകോഡ് മേലെ വീട്ടുവിളകം ശ്രീ. വസ്ത്യൻ ആണ്. സ്കൂളിന്റെ പ്രഥമ വിദ്യാർത്ഥി അപ്പാവ് ആണ്. 1949 ൽ പള്ളിവിളാകം എൽ പി സ്കൂൾ സെന്റ് പീറ്റേഴ്സ് യു പി സ്കൂൾ ആയി അപ്പ്‌ഗ്രേഡ് ചെയ്യുകയുണ്ടായി.
മുൻ ഡെപ്യൂട്ടി സ്പീക്കർ, ഗതാഗത മന്ത്രി, കൃഷി വകുപ്പ് മന്ത്രി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. എൻ. സുന്ദരൻ നാടാർ, നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയുടെ ഇപ്പോഴത്തെ പിതാവ് റവ. ഡോക്ടർ വിൻസെന്റ് സാമൂവൽ, നെയ്യാറ്റിൻകര ഉപജില്ല വിദ്യാഭ്യാസ ഓഫീസറായി സേവനമനുഷ്ഠിചിരിക്കുന്ന ശ്രീ. എസ് വിജയൻ, നെയ്യാറ്റിൻകര രൂപതയിലെജൂഡിഷ്യൽ വികാർ റവ ഡോക്ടർ ഡി. സെൽവരാജൻ, 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണമെഡൽ ജേത്രി ബിന്ദു എസ് ആർ എന്നിവർ പൂർവ വിദ്യാർഥികളാണ്.
പ്രസിദ്ധമായ ആരാധനാലയങ്ങൾ
ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ച പ്രസിദ്ധമായ ചെങ്കൽ ശിവ ക്ഷേത്രം ഈ പ്രദേശത്തെ കൂടുതൽ പ്രസിദ്ധമാക്കുന്നു...മിഷനറിമാരാൽ നിർമിച്ച പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രം ഈ അക്ഷര മുറ്റത്താണ്. ചെങ്കൽ വലിയകുളം ഈ പ്രദേശത്തിന്റെ മണ്ണിനേയും മനുഷ്യരെയും , കൂടുതൽ ഫലപുഷ്ടമാക്കുന്നു.
പൊതുസ്ഥാപനങ്ങൾ