"ജി.എൽ.പി.എസ് കയ്‌പമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 18: | വരി 18: | ||
</gallery> | </gallery> | ||
== '''ഭൂമിശാസ്ത്രം''' | == '''ഭൂമിശാസ്ത്രം''' = | ||
കൂരിക്കുഴി ഗ്രാമത്തിന്റെ വടക്കു ഭാഗത്തു ചാമക്കാലയും തെക്ക് കാളമുറിയും കിഴക്ക് കൊപ്രക്കളവും പടിഞ്ഞാറ് അറബിക്കടലുമാണ് .തീരദേശ മേഖല ആയതിനാൽ ഇവിടെ കൂടുതലും മത്സ്യ തൊഴിലാളികളാണ് . | തൃശൂർ ജില്ലയിലെ കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ കൈപ്പമംഗലം പഞ്ചായത്തിൽ വാർഡ് 2 ൽ ഉൾപ്പെടുന്ന പ്രദേശമാണ് കൂരിക്കുഴി . നിരവധി കുളങ്ങളും , തോടുകളും ഉള്ള പ്രദേശമാണ് കൂരിക്കുഴി . ഇവിടത്തെ കുളങ്ങളിലും തോടുകളിലും ധാരാളം കൂരി മൽസ്യങ്ങൾ ഉള്ളതിനാൽ കൂരിക്കുഴി എന്ന പേര് വന്നു എന്ന് പഴമക്കാർ പറയുന്നു .കൂരിക്കുഴി ഗ്രാമത്തിന്റെ വടക്കു ഭാഗത്തു ചാമക്കാലയും തെക്ക് കാളമുറിയും കിഴക്ക് കൊപ്രക്കളവും പടിഞ്ഞാറ് അറബിക്കടലുമാണ് .തീരദേശ മേഖല ആയതിനാൽ ഇവിടെ കൂടുതലും മത്സ്യ തൊഴിലാളികളാണ് . | ||
== '''പൊതുസ്ഥാപനങ്ങൾ''' == | == '''പൊതുസ്ഥാപനങ്ങൾ''' == | ||