"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 105: വരി 105:
[[പ്രമാണം:44244 tour4.resized.jpg|ലഘുചിത്രം|482x482ബിന്ദു]]
[[പ്രമാണം:44244 tour4.resized.jpg|ലഘുചിത്രം|482x482ബിന്ദു]]

== സചിത്ര ഡയറി ==
<u>'''<nowiki/>'ഇന്ന്'ലെ ഈ കുറിപ്പുകൾക്ക് സൗന്ദര്യമേറു'''</u>

'ഞാൻ ഇന്ന് അപ്പുറത്ത് പോയപ്പോൾ ഒരു കോഴിയെ കണ്ടു. നല്ല ചന്തമുള്ള പൂവൻകോഴി. തലയിൽ ചുവന്ന പൂവ് കറുപ്പും വെള്ളയും ചുവപ്പും ചേർന്ന തൂവലുകൾ. മതിലിനു പുറത്തുനിന്ന് കൊക്കക്കോ കൊക്കരക്കോ പാടുന്നു. ഹായ് !  ഒന്നാം ക്ലാസിലെ അനേയയുടെ '''സചിത്ര ഡയറിത്താളിലെ''' വരികൾ തുടങ്ങുന്നത് ഇങ്ങനെയാണ്. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]

കഴിഞ്ഞ അവധിക്കാല അധ്യാപക സംഗമത്തിലാണ് സചിത്ര ഡയറി തയാറാക്കുന്ന രീതിശാസ്ത്രം അധ്യാപകരെ പരിചയപ്പെടുത്തിയത്. പ്രൈമറി തലത്തിലെ കുട്ടികളുടെ ഭാഷാശേഷി വികസനത്തിന്റെയും  പ്രകൃതി നിരീക്ഷണത്തിന്റെയും നേർസാക്ഷ്യങ്ങളാണ് കുട്ടികൾ  എഴുതിയ തെരഞ്ഞെടുക്കപ്പെട്ട

ഡയറിക്കുറിപ്പുകളിൽ പലതും .

ഇന്ന് എന്നാണ് സചിത്ര ഡയറിക്ക് പേര് നൽകിയിരിക്കുന്നത്.

പഠനപ്രവർത്തനങ്ങളുടെ തുടർച്ചയായാണ് അധ്യാപകർ കുട്ടികളെ ഡയറിയെഴുത്ത് പരിശീലിപ്പിച്ചത്. ഇതിന്റെ ഭാഗമായി

സചിത്രം എന്ന പേരിൽ രക്ഷകർതൃ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു.

വീട്ടിലെ ആഘോഷങ്ങൾ, വിശേഷങ്ങൾ,

പ്രകൃതി നിരീക്ഷണക്കുറിപ്പുകൾ തുടങ്ങിയവയെല്ലാം ഡയറിത്താളുകളിൽ ഇടം പിടിച്ചിട്ടുണ്ട്.

കുട്ടികളെഴുതിയ ഡയറിത്താളുകൾ

അതേപടി സ്കാൻ ചെയ്തും അച്ചടിച്ചുമാണ് ഡയറിയുടെ രൂപകല്പന.

ഡയറിയുടെ പ്രകാശനം സമഗ്രശിക്ഷ കേരള ബാലരാമപുരം ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ എസ്.ജി അനീഷ് നിർവഹിച്ചു. എസ്.എം.സി ചെയർമാൻ

എസ്. പ്രേംകുമാർ അധ്യക്ഷനായി. വൈസ് ചെയർമാൻ എസ്.ജി അനീഷ്,
== സചിത്ര ഡയറി ==
<u>'''<nowiki/>'ഇന്ന്'ലെ ഈ കുറിപ്പുകൾക്ക് സൗന്ദര്യമേറും'''</u>

സ്റ്റാഫ് സെക്രട്ടറി അജയ് കുമാർ , അധ്യാപകരായ എസ്. ബിന്ദു, ബെൻറാണി, പി.എസ് ഗീത , വി.ഷീബ,
'ഞാൻ ഇന്ന് അപ്പുറത്ത് പോയപ്പോൾ ഒരു കോഴിയെ കണ്ടു. നല്ല ചന്തമുള്ള പൂവൻകോഴി. തലയിൽ ചുവന്ന പൂവ് കറുപ്പും വെള്ളയും ചുവപ്പും ചേർന്ന തൂവലുകൾ. മതിലിനു പുറത്തുനിന്ന് കൊക്കക്കോ കൊക്കരക്കോ പാടുന്നു. ഹായ് !  ഒന്നാം ക്ലാസിലെ അനേയയുടെ '''സചിത്ര ഡയറിത്താളിലെ''' വരികൾ തുടങ്ങുന്നത് ഇങ്ങനെയാണ്. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]
 
ജിജി എന്നിവരുടെ നേതൃത്വത്തിലാണ് ഡയറി രൂപകല്പന ചെയ്തത്.
 
ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും സീനിയർ അധ്യാപിക എം.ആർ. സൗമ്യ നന്ദിയും പറഞ്ഞു.
 
ചിത്രം
 
നേമം ഗവ.യു.പി.എസിലെ
 
സചിത്ര ഡയറി ബി.പി.സി
 
എസ്.ജി അനീഷ് പ്രകാശനം ചെയ്യുന്നു.
2,518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2064645" എന്ന താളിൽനിന്ന് ശേഖരിച്ചത്