"ജി.എൽ.പി.എസ് പുന്നയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
PREMEELA K (സംവാദം | സംഭാവനകൾ) |
PREMEELA K (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
== പുന്നയൂർ == | == പുന്നയൂർ == | ||
തൃശൂർ ജില്ലയിലെ ചാവക്കാട് ബ്ലോക്കിലെ പുന്നയൂർ ഗ്രാമപഞ്ചായത്തിലെ ഒരു വിദ്യാലയമാണ് ജി എൽ പി എസ് പുന്നയൂർ . | തൃശൂർ ജില്ലയിലെ ചാവക്കാട് ബ്ലോക്കിലെ പുന്നയൂർ ഗ്രാമപഞ്ചായത്തിലെ ഒരു വിദ്യാലയമാണ് ജി എൽ പി എസ് പുന്നയൂർ . | ||
== ആരാധനാലയം == | |||
സ്കൂളിനോട് ചേർന്ന് കുമരംകോട് ശ്രീ സുബ്രഹ്മന്ന്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നു . | |||
തൃക്കാർത്തിക, തൈപ്പൂയ മഹോത്സവം തുടങ്ങിയവ ഈ ക്ഷേത്രത്തിന്റെ യശസ്സ് ഉയർത്തുന്നു | |||
== പ്രധാന പൊതുസ്ഥാപനം == | |||
* കമല സുരയ്യ സാംസ്കാരിക സമുച്ചയം | |||
== കമല സുരയ്യ സാംസ്കാരിക സമുച്ചയം == | |||
പുന്നയൂർ സ്കൂളിൽ നിന്നും ഏകദേശം ഒരുകീലോമീറ്റർ അകലെയായി മലയാളം സാഹിത്യകാരി ആയിരുന്ന കമലാസുരയ്യ സാംസ്കാരിക സമുച്ചയം സ്ഥിതി ചെയ്യുന്നു . | |||
നാലപ്പാട്ട് പാമ്പിൻ കാവിൽ അനവധി വർഷങ്ങളായി വളർന്നു നിൽക്കുന്ന നീർമാതളം, കുളം അവിടെ മനോഹരമാക്കുന്നു. |
21:26, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പുന്നയൂർ
തൃശൂർ ജില്ലയിലെ ചാവക്കാട് ബ്ലോക്കിലെ പുന്നയൂർ ഗ്രാമപഞ്ചായത്തിലെ ഒരു വിദ്യാലയമാണ് ജി എൽ പി എസ് പുന്നയൂർ .
ആരാധനാലയം
സ്കൂളിനോട് ചേർന്ന് കുമരംകോട് ശ്രീ സുബ്രഹ്മന്ന്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നു .
തൃക്കാർത്തിക, തൈപ്പൂയ മഹോത്സവം തുടങ്ങിയവ ഈ ക്ഷേത്രത്തിന്റെ യശസ്സ് ഉയർത്തുന്നു
പ്രധാന പൊതുസ്ഥാപനം
- കമല സുരയ്യ സാംസ്കാരിക സമുച്ചയം
കമല സുരയ്യ സാംസ്കാരിക സമുച്ചയം
പുന്നയൂർ സ്കൂളിൽ നിന്നും ഏകദേശം ഒരുകീലോമീറ്റർ അകലെയായി മലയാളം സാഹിത്യകാരി ആയിരുന്ന കമലാസുരയ്യ സാംസ്കാരിക സമുച്ചയം സ്ഥിതി ചെയ്യുന്നു .
നാലപ്പാട്ട് പാമ്പിൻ കാവിൽ അനവധി വർഷങ്ങളായി വളർന്നു നിൽക്കുന്ന നീർമാതളം, കുളം അവിടെ മനോഹരമാക്കുന്നു.