"കെ എസ് യു പി എസ് തൊട്ടിപ്പാൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== തൊട്ടിപ്പാൾ ==
== തൊട്ടിപ്പാൾ ==
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താല്ലുക്കിൽ പറപ്പൂക്കര പഞ്ചായത്തിന്റെ 17,18 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രകൃതി സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് തൊട്ടിപ്പാൾ. മാഞ്ഞാംകുഴി അണക്കെട്ടും, വിശാലമായ നെൽപ്പാടങ്ങളും, ചെറുതോടുകളും, തെങ്ങ്-ജാതി-വാഴ-കവുങ്ങ് മുതലായ വൃക്ഷലതാദികൾ നിറഞ്ഞ തൊടികളുമെല്ലാം ഇവിടത്തെ ഗ്രാമീണതയ്ക്ക് തിളക്കം കൂട്ടുന്നു.  തൊട്ടിപ്പാളിന്റെ ഹൃദയഭാഗത്തായി ഗ്രാമത്തിലെ കർഷകരുടെയും മറ്റും പ്രവർത്തനഫലമായി വളർന്നുവന്ന കർഷകസമാജം അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയുന്നു . സ്കൂളിന്റെ ഇടതുവശത്തായി  തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രവും, വലതുവശത്ത് പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയവും നിലക്കൊളുന്നു .

=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
* വില്ലേജ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
* പാൽ സൊസൈറ്റി
* ടെലിഫോൺ എക്സ്ചേഞ്ച്
* മാവേലിസ്റ്റോർ
* അംഗൻവാടി
* ഹെൽത്ത് സെന്റർ
* സ്കൂൾ
* റേഷൻകട
* കായമാർക്കറ്റ്
* വായനശാല
* തൊട്ടിപ്പാൾ കോ - ഓപ്പറേറ്റീവ് സൊസൈറ്റി
* ധനലക്ഷ്മി ബാങ്ക്

20:42, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

തൊട്ടിപ്പാൾ

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താല്ലുക്കിൽ പറപ്പൂക്കര പഞ്ചായത്തിന്റെ 17,18 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രകൃതി സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് തൊട്ടിപ്പാൾ. മാഞ്ഞാംകുഴി അണക്കെട്ടും, വിശാലമായ നെൽപ്പാടങ്ങളും, ചെറുതോടുകളും, തെങ്ങ്-ജാതി-വാഴ-കവുങ്ങ് മുതലായ വൃക്ഷലതാദികൾ നിറഞ്ഞ തൊടികളുമെല്ലാം ഇവിടത്തെ ഗ്രാമീണതയ്ക്ക് തിളക്കം കൂട്ടുന്നു. തൊട്ടിപ്പാളിന്റെ ഹൃദയഭാഗത്തായി ഗ്രാമത്തിലെ കർഷകരുടെയും മറ്റും പ്രവർത്തനഫലമായി വളർന്നുവന്ന കർഷകസമാജം അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയുന്നു . സ്കൂളിന്റെ ഇടതുവശത്തായി തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രവും, വലതുവശത്ത് പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയവും നിലക്കൊളുന്നു .

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • പാൽ സൊസൈറ്റി
  • ടെലിഫോൺ എക്സ്ചേഞ്ച്
  • മാവേലിസ്റ്റോർ
  • അംഗൻവാടി
  • ഹെൽത്ത് സെന്റർ
  • സ്കൂൾ
  • റേഷൻകട
  • കായമാർക്കറ്റ്
  • വായനശാല
  • തൊട്ടിപ്പാൾ കോ - ഓപ്പറേറ്റീവ് സൊസൈറ്റി
  • ധനലക്ഷ്മി ബാങ്ക്