"ഗവ. എച്ച്. എസ്.എസ്. വെള്ളമണൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== '''എന്റെ ഗ്രാമം - മയ്യനാട്''' == | == '''എന്റെ ഗ്രാമം - മയ്യനാട്''' == | ||
കൊല്ലം ജില്ലയുടെ തെക്ക് പടിഞ്ഞാറൻ പ്രാന്ത പ്രദേശത്താണ് മയ്യനാട് സ്ഥിതിചെയ്യുന്നത്. കൊല്ലം നഗരമധ്യത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ തെക്കും പരവൂർ ടൗണിൽ നിന്ന് 6 കിലോമീറ്റർ വടക്കും. പരവൂർ കായലിന്റെ തീരത്താണ് മയ്യനാട്സ്ഥിതിചെയ്യുന്നത്. കൊല്ലം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് മയ്യനാട് റെയിൽവേ സ്റ്റേഷൻ. | കൊല്ലം ജില്ലയുടെ തെക്ക് പടിഞ്ഞാറൻ പ്രാന്ത പ്രദേശത്താണ് മയ്യനാട് സ്ഥിതിചെയ്യുന്നത്. കൊല്ലം നഗരമധ്യത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ തെക്കും പരവൂർ ടൗണിൽ നിന്ന് 6 കിലോമീറ്റർ വടക്കും. പരവൂർ കായലിന്റെ തീരത്താണ് മയ്യനാട്സ്ഥിതിചെയ്യുന്നത്. കൊല്ലം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് മയ്യനാട് റെയിൽവേ സ്റ്റേഷൻ.. | ||
| വരി 13: | വരി 13: | ||
=== '''പ്രസിദ്ധമായ ആരാധനാലയങ്ങൾ''' === | === '''പ്രസിദ്ധമായ ആരാധനാലയങ്ങൾ''' === | ||
ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അമലോൽഭവ മാതാ പള്ളി ( പുല്ലിച്ചിറ പള്ളി ), എന്നിവ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളും പള്ളികളും മുസ്ലിം പള്ളികളും മയ്യനാട്ടിൽ സ്ഥിതി ചെയ്യുന്നു | ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അമലോൽഭവ മാതാ പള്ളി ( പുല്ലിച്ചിറ പള്ളി ), എന്നിവ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളും പള്ളികളും മുസ്ലിം പള്ളികളും മയ്യനാട്ടിൽ സ്ഥിതി ചെയ്യുന്നു. | ||
==ചിത്രശാല== | ==ചിത്രശാല== | ||
[[41085 ente gramam8.jpg |41085 ente gramam8.jpg ]] | [[41085 ente gramam8.jpg |41085 ente gramam8.jpg ]] | ||