ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് മഞ്ഞൂറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SHEETHAL CK (സംവാദം | സംഭാവനകൾ)
SHEETHAL CK (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''മ‍‍ഞ്ഞൂറ''' ==
== '''മ‍‍ഞ്ഞൂറ''' ==
"കേരളത്തിലെ കാശ്മീർ" എന്നറിയപ്പെടുന്ന വയനാട് ജില്ലയിലെ കല്പറ്റയിൽ നിന്ന്  ഏകദേശം 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലാണ് മഞ്ഞൂറ  സ൧ിതി ചെയ്യുന്നത്.    ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് കൊണ്ടുളള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും സ൧ിതി ചെയ്യുന്നത് മഞ്ഞൂറയിൽ നിന്നും ഏകദേശം 4.4 km അകലെ ആണ്.
"കേരളത്തിലെ കാശ്മീർ" എന്നറിയപ്പെടുന്ന വയനാട് ജില്ലയിലെ കല്പറ്റയിൽ നിന്ന്  ഏകദേശം 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലാണ് മഞ്ഞൂറ  സ൧ിതി ചെയ്യുന്നത്.    ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് കൊണ്ടുളള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആയ ബാണാസുര സാഗർ  സ൧ിതി ചെയ്യുന്നത് മഞ്ഞൂറയിൽ നിന്നും ഏകദേശം 4.4 km അകലെ ആണ്.
 
കേരളത്തിലെ മൂന്നാമത്തെ വലിയ ശുദ്ധജല തടാകവും വയനാട്ടിലെ രണ്ടാമത്തെ വലിയ തടാകവുമായ '''''കർലാട്  സാഗർ  സ൧ിതി ചെയ്യുന്നത് മഞ്ഞൂറയിൽ നിന്നും ഏകദേശം 5.5 km അകലെ ആണ്.'''''

=== ''ഭൂമിശാസ്ത്രം'' ===
=== ''ഭൂമിശാസ്ത്രം'' ===

18:23, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മ‍‍ഞ്ഞൂറ

"കേരളത്തിലെ കാശ്മീർ" എന്നറിയപ്പെടുന്ന വയനാട് ജില്ലയിലെ കല്പറ്റയിൽ നിന്ന് ഏകദേശം 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലാണ് മഞ്ഞൂറ സ൧ിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് കൊണ്ടുളള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആയ ബാണാസുര സാഗർ സ൧ിതി ചെയ്യുന്നത് മഞ്ഞൂറയിൽ നിന്നും ഏകദേശം 4.4 km അകലെ ആണ്.

കേരളത്തിലെ മൂന്നാമത്തെ വലിയ ശുദ്ധജല തടാകവും വയനാട്ടിലെ രണ്ടാമത്തെ വലിയ തടാകവുമായ കർലാട് സാഗർ സ൧ിതി ചെയ്യുന്നത് മഞ്ഞൂറയിൽ നിന്നും ഏകദേശം 5.5 km അകലെ ആണ്.

ഭൂമിശാസ്ത്രം

മഞ്ഞൂറ സ൧ിതി ചെയ്യുന്ന പ്രദേശത്ത് എല്ലാ സമയത്തും മ‍‍‍‍‍‍‍‍‍‍‍‍ഞ്ഞും തണുപ്പുുംആയതിനാലാണ് ഈ ഒരു പ്രദേശത്തിന് മ‍‍ഞ്ഞൂറ എന്ന പേര് വരാൻ കാരണം.

വിദ്യാഭ്യാസ സ൧ാപനങ്ങൾ

  • ജി.എൽ.പി.എസ് .മഞ്ഞൂറ