"എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 12: | വരി 12: | ||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery> | |||
പ്രമാണം:48131 AHSS school.jpg | എ എച്ച് എസ് എസ് സ്കൂൾ | |||
പ്രമാണം:48131 play ground.jpg | ഫുഡ് ബോൾ ഗ്രൗണ്ട് | |||
പ്രമാണം:48131 poott kandam.jpg | കാള പൂട്ട് കണ്ടം | |||
</gallery> |
17:59, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മഞ്ഞപ്പെട്ടി, ചോക്കാട്
ചോക്കാട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു പ്രദേശമാണ് മഞ്ഞപ്പെട്ടി. മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, നിലമ്പൂർ ബ്ളോക്കിലാണ് 79 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ചോക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 18 വാർഡുകളുള്ള ഈ ഗ്രാമപഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ ഏകദേശം അഞ്ചിൽ ഒന്ന് വനപ്രദേശമാണ്.
അതിരുകൾ
കിഴക്ക് - അമരമ്പലം, കരുവാരക്കുണ്ട് പഞ്ചായത്തുകൾ
പടിഞ്ഞാറ് - വണ്ടൂർ, അമരമ്പലം, കാളികാവ് പഞ്ചായത്തുകൾ
തെക്ക് - കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകൾ
വടക്ക് - അമരമ്പലം പഞ്ചായത്ത്
ചിത്രശാല
-
എ എച്ച് എസ് എസ് സ്കൂൾ
-
ഫുഡ് ബോൾ ഗ്രൗണ്ട്
-
കാള പൂട്ട് കണ്ടം