"ജി എൽ പി എസ് കാരച്ചാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
= കാരച്ചാൽ = | = കാരച്ചാൽ = | ||
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വാളാട് പ്രദേശത്തോട് ചേർന്നു കിടക്കുന്ന മനോഹരമായ ഗ്രാമമാണ് വലിയകൊല്ലി എന്നറിയപ്പെടുന്ന | വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വാളാട് പ്രദേശത്തോട് ചേർന്നു കിടക്കുന്ന മനോഹരമായ ഗ്രാമമാണ് വലിയകൊല്ലി എന്നറിയപ്പെടുന്ന കാരച്ചാൽ ഗ്രാമം. | ||
വാളാട് ടൗണിൽ നിന്നും 2 കിലോമീറ്റർ ദൂരത്തായി ഐ സി കടവ് പാലത്തിനടുത്തായാണ് ഈ ഗ്രാമം.വികസനപരമായി ഏറെ പരാധീനതകൾ ഉണ്ടായിരുന്ന ഈ ഗ്രാമം ഇന്ന് കുതിപ്പിന്റെ പാതയിലാണ്.മതസൗഹാർദ്ദത്തിനും പരസ്പരാശ്രയത്വത്തിനും പേര് കേട്ട നാട്.അതിനെല്ലാം നടുവിൽ തലയുയർത്തി കാരച്ചാലിന്റെ നെടുംതൂണായി, കലാ കായിക വിദ്യാഭ്യാസ പ്രവൃത്തിപരിചയ മേഖലകളിൽ സൂര്യപ്രഭയായി ഗവ എൽ പി സ്കൂൾ കാരച്ചാൽ. |
15:50, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കാരച്ചാൽ
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വാളാട് പ്രദേശത്തോട് ചേർന്നു കിടക്കുന്ന മനോഹരമായ ഗ്രാമമാണ് വലിയകൊല്ലി എന്നറിയപ്പെടുന്ന കാരച്ചാൽ ഗ്രാമം.
വാളാട് ടൗണിൽ നിന്നും 2 കിലോമീറ്റർ ദൂരത്തായി ഐ സി കടവ് പാലത്തിനടുത്തായാണ് ഈ ഗ്രാമം.വികസനപരമായി ഏറെ പരാധീനതകൾ ഉണ്ടായിരുന്ന ഈ ഗ്രാമം ഇന്ന് കുതിപ്പിന്റെ പാതയിലാണ്.മതസൗഹാർദ്ദത്തിനും പരസ്പരാശ്രയത്വത്തിനും പേര് കേട്ട നാട്.അതിനെല്ലാം നടുവിൽ തലയുയർത്തി കാരച്ചാലിന്റെ നെടുംതൂണായി, കലാ കായിക വിദ്യാഭ്യാസ പ്രവൃത്തിപരിചയ മേഖലകളിൽ സൂര്യപ്രഭയായി ഗവ എൽ പി സ്കൂൾ കാരച്ചാൽ.