"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SHANIBA MP (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
SHANIBA MP (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേ൪ത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
'''<big><u>പെരുമണ്ണ ക്ലാരി | '''<big><u>പെരുമണ്ണ ക്ലാരി</u></big>''' | ||
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ തിരൂരങ്ങാടി | മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ തിരൂരങ്ങാടി യിലെ പെരുമണ്ണക്ലാരി പഞ്ചായത്തിലെ ഗ്രാമ മാണ് '''കുറുകത്താണി''' .11.84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുമണ്ണക്ലാരി പഞ്ചായത്തിൽ 16വാർഡുകളിൽ ഒന്നായാണ് കുറുകത്താണി സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് 2000 ഒക്ടോബറിലാണ് നിലവിൽ വന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒരു സെൻസസ് പട്ടണവും ഗ്രാമപഞ്ചായത്തുമാണ് പെരുമണ്ണ എന്നറിയപ്പെടുന്ന പെരുമണ്ണ - ക്ലാരി . മലപ്പുറം നഗരത്തിൽ നിന്ന് 39 കിലോമീറ്റർ (24 മൈൽ) തെക്ക്-പടിഞ്ഞാറായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആരാധനാലയങ്ങളും , മറ്റ് പൊതു സ്ഥാപനങ്ങളാലും സമൃദ്ധമാണ് കുറുകത്താണി .ഭൂമി ശാസ്ത്രപരമായി നല്ലൊരു ജൈവ വൈവിധ്യം ഉള്ള മേഖല ആയതിനാൽ തന്നെ പല തരത്തിലുള്ള കൃഷികളും ഇവിടെ ചെയ്യുന്നുണ്ട് .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന ഗ്രാമമാണ് കുറുകത്താണിയും അത് സ്ഥിതി ചെയ്യുന്ന പെരുമണ്ണ ക്ലാരി പഞ്ചായത്തും. | ||
'''<u>വാർഡുകൾ</u>''' | |||
1.പെരുമണ്ണ നോർത്ത് | |||
2.കോഴിച്ചെന | |||
3.ചെനപ്പുറം | |||
4.പാലച്ചിറമാട് | |||
5.കഞ്ഞിക്കുഴിങ്ങര | |||
6.ക്ലാരി സൗത്ത് | |||
7.മൂച്ചിക്കൽ | |||
8.കറുകത്താണി | |||
9.കഴുങ്ങിലപ്പടി | |||
10.പുത്തൂർ | |||
11.കുന്നത്തിയിൽ | |||
12.ക്ലാരി ഓട്ടുപാറപ്പുറം | |||
13.ചോലമാട്ടുപുറം | |||
14.ചെട്ടിയാംകിണർ | |||
15കിഴക്കിനിത്തറ | |||
16പെരുമണ്ണ സൗത്ത് |
16:20, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പെരുമണ്ണ ക്ലാരി
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ തിരൂരങ്ങാടി യിലെ പെരുമണ്ണക്ലാരി പഞ്ചായത്തിലെ ഗ്രാമ മാണ് കുറുകത്താണി .11.84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുമണ്ണക്ലാരി പഞ്ചായത്തിൽ 16വാർഡുകളിൽ ഒന്നായാണ് കുറുകത്താണി സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് 2000 ഒക്ടോബറിലാണ് നിലവിൽ വന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒരു സെൻസസ് പട്ടണവും ഗ്രാമപഞ്ചായത്തുമാണ് പെരുമണ്ണ എന്നറിയപ്പെടുന്ന പെരുമണ്ണ - ക്ലാരി . മലപ്പുറം നഗരത്തിൽ നിന്ന് 39 കിലോമീറ്റർ (24 മൈൽ) തെക്ക്-പടിഞ്ഞാറായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആരാധനാലയങ്ങളും , മറ്റ് പൊതു സ്ഥാപനങ്ങളാലും സമൃദ്ധമാണ് കുറുകത്താണി .ഭൂമി ശാസ്ത്രപരമായി നല്ലൊരു ജൈവ വൈവിധ്യം ഉള്ള മേഖല ആയതിനാൽ തന്നെ പല തരത്തിലുള്ള കൃഷികളും ഇവിടെ ചെയ്യുന്നുണ്ട് .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന ഗ്രാമമാണ് കുറുകത്താണിയും അത് സ്ഥിതി ചെയ്യുന്ന പെരുമണ്ണ ക്ലാരി പഞ്ചായത്തും.
വാർഡുകൾ
1.പെരുമണ്ണ നോർത്ത്
2.കോഴിച്ചെന
3.ചെനപ്പുറം
4.പാലച്ചിറമാട്
5.കഞ്ഞിക്കുഴിങ്ങര
6.ക്ലാരി സൗത്ത്
7.മൂച്ചിക്കൽ
8.കറുകത്താണി
9.കഴുങ്ങിലപ്പടി
10.പുത്തൂർ
11.കുന്നത്തിയിൽ
12.ക്ലാരി ഓട്ടുപാറപ്പുറം
13.ചോലമാട്ടുപുറം
14.ചെട്ടിയാംകിണർ
15കിഴക്കിനിത്തറ
16പെരുമണ്ണ സൗത്ത്