"ഗവ.എൽ. പി. എസ്. കമ്പലടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Soumya S (സംവാദം | സംഭാവനകൾ)
No edit summary
Soumya S (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== ഗവ.എൽ. പി. എസ്. കമ്പലടി ==
== ഗവ.എൽ. പി. എസ്. കമ്പലടി ==
ദക്ഷിണ ഭാരതതിലെ ഏക ദുര്യോധനക്ഷേത്രമായ പോരൂവഴി പെരുവിരുതി മലനടക്ഷേത്രതിന്റെ അനുഗ്രഹമേഖലയായ കമ്പലടി എന്ന കരയിലാണ്‌ കമ്പലടി ഗവ.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത്.വളരെ വിസ്ത്രുതവും ഹരിതാഭവും ആയ വയലേലകളും കൃഷി സ്ഥലങളും കൊണ്ട് സമൃദ്ധമായിരുന്ന ഈ ഗ്രാമത്തിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഖ്യ ധാരയിൽ എത്താൻ കഴിയാത്ത ഒരു നല്ല വിഭാഗത്തിന്റെയും വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത് കരിക്കുവാൻ യാതൊരു സാധ്യതയും ഇല്ലാതിരുന്ന കാലത്ത് വളരെ പണിപ്പെട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്
കൊല്ലം ജില്ലയിലെ പോരുവഴി പ‍ഞ്ചായത്തിലെ ഗ്രാമ പ്രദേശമായ കമ്പലടിയിലാണ് എന്റെ സ്ക‍ൂൾ സ്ഥിതി ചെയ്യുന്നത്. ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ മലനടയ‍ുടെ കരയാണ് കമ്പലടി. ഭ‍ൂപ്രകൃതി കൊണ്ടും ഗ്രാമീണ സൗന്ദര്യം കൊണ്ടും ഏറെ അന‍ുഗ്രഹീതരാണ് ഇവിടുത്തെ ജനത. സ്ക‍ൂൾ, ആശുപത്രി, വായനശാല തുടങ്ങിയ മറ്റു പൊതു സ്ഥാപൻങ്ങളും വിരൽ തുമ്പിൽ തന്നെയാണ് എന്നതും ഈ ഭ‍ൂപ്രദേശത്തിന്റെ പ്രത്യേകതയാണ്.

  ജാതി മത ഭേദമില്ലാതെ  വളരെ സൗഹാർദ്ദമായി കഴിഞ്ഞിരുന്ന ജനവിഭാഗങ്ങൾ  പ്രാഥമിക വിദ്യാഭ്യാസത്തിനായി  കിലോമീറ്ററുകൾ താണ്ടി  മുതുപിലാക്കാട് സ്‌കൂളിൽ പോയി വിദ്യ അഭ്യസിച്ചിരുന്ന സമയത്തു നമ്മുടെ നാട്ടിൽ ഒരു വിദ്യാലയത്തെക്കുറിച്ചു  ആലോചിക്കുകയും  കളീക്കവടക്കത്തിൽ ശ്രീ .കൃഷ്ണപിള്ള അവർകൾ  സ്വന്തം പുരയിടത്തിൽ  നാട്ടുകാരുടെ സഹായത്തോടെ  ഓല മേഞ്ഞ കെട്ടിടം പണിയുകയും  1946 മുതൽ  സർക്കാരിന്റെ അനുമതിയോടെ  പ്രവർത്തനം ആരംഭിക്കുകയും ചെയ്തു  തുടർന്ന് ഈ പ്രദേശത്തെ  1469 / ദേവീവിലാസം NSS  കരയോഗം  50 സെന്റ്‌ സ്ഥലം  ഗവണ്മെന്റിനു വിട്ടു നൽകി  100 'X 20 '  അടി ഓടിട്ട ബലത്തായ കെട്ടിടം പണിഞ്ഞു .1956 മുതൽ പുതിയ കെട്ടിടത്തിൽ  അധ്യയനം ആരംഭിച്ചു .3  KM  ചുറ്റളവിൽ അന്നും ഇന്നും  ഈ പ്രദേശത്തു വേറെ പ്രൈമറി സ്‌കൂളില്ല.

"https://schoolwiki.in/ഗവ.എൽ._പി._എസ്._കമ്പലടി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്