"ജി. എൽ. പി. എസ്. സീതാർകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(History of the name 'Seetharkundu') |
(ചെ.) (Reference added) |
||
വരി 4: | വരി 4: | ||
കേരളത്തിലെ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പ്രദേശത്തെ ഒരു സ്ഥലമാണ് സീതാർകുണ്ട്. വളരെ ഉയരമുള്ള വെള്ളച്ചാട്ടം ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇവിടെനിന്ന് നോക്കിയാൽ ദൂരെയായി ചുള്ളിയാർ, മീങ്കര, എന്നീ അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും വനവാസകാലത്ത് ശ്രീരാമനും ലക്ഷ്മണനും സീതയും ക്ഷീണിതരായി ഈ മലമ്പ്രദേശത്ത് എത്തിച്ചേരുകയും തുടർന്ന് സീതാദേവിക്ക് സ്നാനം ചെയ്യാൻ ശ്രീരാമൻ തൊട്ടടുത്ത അരുവി കാണിച്ചു കൊടുക്കുകയും ആ അരുവിയിൽ കുളിക്കുകയും ചെയ്തു. പിന്നീട് ഈ അരുവി സീതാദേവി നദിയിൽ കുളിച്ച തീർത്ഥം എന്ന പേരിൽ സീതയാർകുണ്ട് എന്ന് ലോപിച്ച് സീതാർകുണ്ട് എന്നറിയപ്പെടുന്നു. സീതാദേവി നദിയിൽ കുളിച്ച തീർത്ഥത്തിൽ അവിടുത്തെ ആദിവാസികളും ജനങ്ങളും സീതാദേവിയെ സങ്കല്പിച്ച് പൂജ നടത്തുന്ന ചടങ്ങ് ഇപ്പോഴുമുണ്ട്. | കേരളത്തിലെ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പ്രദേശത്തെ ഒരു സ്ഥലമാണ് സീതാർകുണ്ട്. വളരെ ഉയരമുള്ള വെള്ളച്ചാട്ടം ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇവിടെനിന്ന് നോക്കിയാൽ ദൂരെയായി ചുള്ളിയാർ, മീങ്കര, എന്നീ അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും വനവാസകാലത്ത് ശ്രീരാമനും ലക്ഷ്മണനും സീതയും ക്ഷീണിതരായി ഈ മലമ്പ്രദേശത്ത് എത്തിച്ചേരുകയും തുടർന്ന് സീതാദേവിക്ക് സ്നാനം ചെയ്യാൻ ശ്രീരാമൻ തൊട്ടടുത്ത അരുവി കാണിച്ചു കൊടുക്കുകയും ആ അരുവിയിൽ കുളിക്കുകയും ചെയ്തു. പിന്നീട് ഈ അരുവി സീതാദേവി നദിയിൽ കുളിച്ച തീർത്ഥം എന്ന പേരിൽ സീതയാർകുണ്ട് എന്ന് ലോപിച്ച് സീതാർകുണ്ട് എന്നറിയപ്പെടുന്നു. സീതാദേവി നദിയിൽ കുളിച്ച തീർത്ഥത്തിൽ അവിടുത്തെ ആദിവാസികളും ജനങ്ങളും സീതാദേവിയെ സങ്കല്പിച്ച് പൂജ നടത്തുന്ന ചടങ്ങ് ഇപ്പോഴുമുണ്ട്. | ||
( Reference : Wikipedia ) |
14:54, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സീതാർകുണ്ട്
കേരളത്തിലെ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പ്രദേശത്തെ ഒരു സ്ഥലമാണ് സീതാർകുണ്ട്. വളരെ ഉയരമുള്ള വെള്ളച്ചാട്ടം ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇവിടെനിന്ന് നോക്കിയാൽ ദൂരെയായി ചുള്ളിയാർ, മീങ്കര, എന്നീ അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും വനവാസകാലത്ത് ശ്രീരാമനും ലക്ഷ്മണനും സീതയും ക്ഷീണിതരായി ഈ മലമ്പ്രദേശത്ത് എത്തിച്ചേരുകയും തുടർന്ന് സീതാദേവിക്ക് സ്നാനം ചെയ്യാൻ ശ്രീരാമൻ തൊട്ടടുത്ത അരുവി കാണിച്ചു കൊടുക്കുകയും ആ അരുവിയിൽ കുളിക്കുകയും ചെയ്തു. പിന്നീട് ഈ അരുവി സീതാദേവി നദിയിൽ കുളിച്ച തീർത്ഥം എന്ന പേരിൽ സീതയാർകുണ്ട് എന്ന് ലോപിച്ച് സീതാർകുണ്ട് എന്നറിയപ്പെടുന്നു. സീതാദേവി നദിയിൽ കുളിച്ച തീർത്ഥത്തിൽ അവിടുത്തെ ആദിവാസികളും ജനങ്ങളും സീതാദേവിയെ സങ്കല്പിച്ച് പൂജ നടത്തുന്ന ചടങ്ങ് ഇപ്പോഴുമുണ്ട്.
( Reference : Wikipedia )