"എ.യു.പി.എസ് എടക്കാപറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shamila E (സംവാദം | സംഭാവനകൾ)
No edit summary
HIBA PV (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
[[പ്രമാണം:19878 .jpg|thumb|ഭൂമിശാസ്ത്രം‍‍]]
[[പ്രമാണം:19878 .jpg|thumb|ഭൂമിശാസ്ത്രം‍‍]]
തിരൂരങ്ങാടി  താലുക്കിലെ കണ്ണമംഗലംഗ്രാമപഞ്ചായത്തിന്റെ ഏതാണ്ട് ഹ്രദയഭാഗത്തായി സഥിതിചെയ്യുന്ന എടക്കാപറമ്പ് ഭൂമിശാസ്ത്രപരമായി പ്രത്യേകതകൾ കൂടിയതാണ്.വടക്കു കിഴക്കൻ അതിർത്തിയിലെ ഊരക മല ചരിത്രപ്രാധാന്യം ഏറെയുളള ഒന്നാണ്.

തീർത്തും കാർഷിക ഗാമമായ എടക്കാപറബയിൽ നോക്കെത്താ ദൂരത്തോളം മലമുകളിൽ നിന്നും ഇൻചി ,അടയ്ക്ക, കുരുമുളക് എന്നിവ വിളവെടുത്തിരുന്നു.നയന മനോഹരമായ അനേകം തോടുകളും അരുവികളും എടക്കാപറബിന് ചൻതം ചാർത്തുന്നു. മിഴികൾക്ക് ആനന്ദമേകി ശവണ ശക്തികളിൽ വിസ്മയം നിറച്ച് ആരവങ്ങളുടെ ഓളങ്ങൾ സൃഷ്ടിച്ച് ഉയരങ്ങളിൽ നിന്ന് ഒഴുകി ഒഴുകി കടലുന്ഡി പുഴയുടെ മാറിൽ ലയിച്ചു ചേരുന്ന വാരിക്കാട്ട് വെളളച്ചാട്ടം ഈ ഗാമത്തിന് അഴകേറ്റന്നു.

== പ്രധാന പൊതു സഥാപനങ്ങൾ ==
== പ്രധാന പൊതു സഥാപനങ്ങൾ ==
"https://schoolwiki.in/എ.യു.പി.എസ്_എടക്കാപറമ്പ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്