"പെരിങ്ങാടി എൽ പി എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
പതിപ്പ് നിർമ്മിക്കുകയും അത് പ്രകാശിപ്പിക്കുകയും ചെയ്തു. | പതിപ്പ് നിർമ്മിക്കുകയും അത് പ്രകാശിപ്പിക്കുകയും ചെയ്തു. | ||
<u><big>'''ഓണാഘോഷം'''</big></u> | |||
ഓണാഘോഷം വളരെ ഗംഭീരമായി ആഘോഷിച്ചു. ഹൃദ്യമായ അനുഭവമായിരുന്നു.അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂക്കളം ഒരുക്കി.കുട്ടികൾ വിവിധ പരിപാടികൾ നടത്തി. മാവേലി വേഷം ശ്രദ്ധേയമായി.വിവിധയിനങ്ങളിൽ മത്സരങ്ങൾ നടത്തി. വേറിട്ട രുചിയനുഭവം പകർന്ന ഒന്നാന്തരം ഓണസദ്യ ഉണ്ടായിരുന്നു. അധ്യാപകരും രക്ഷിതാക്കളും തുല്യ പങ്കാളിത്തത്തോടെ ഭക്ഷണ വിതരണം ഏറ്റെടുത്തു. സദ്യയ്ക്കു ശേഷം <big>ഓണാഘോഷം</big> വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനദാനം നടത്തി. | |||