ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൻ യു പി സ്ക്കൂൾ നരിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sruthina (സംവാദം | സംഭാവനകൾ)
Sruthina (സംവാദം | സംഭാവനകൾ)
ente gramam
വരി 1: വരി 1:
== '''നരിക്കോട്''' ==
== '''നരിക്കോട്''' ==
കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ  നരിക്കോട് ഗ്രാമത്തിലാണ് ജി എൻ യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .
കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി  ബ്ലോക്കിലെ ഏഴോം  ഗ്രാമപഞ്ചായത്തിലെ നാലിലൊന്നു വരുന്ന പ്രദേശമാണ് നരിക്കോട്.അരയോളം,
 
ഏച്ചിൽമൊട്ട,കൈവേലി ,സി ആർ സി പരിസരം ,പഞ്ചാരക്കുളം ,നരിക്കോട് കോളനി ,പാറമ്മൽ ,കുറ്റിക്കോട്ട എന്നീ എട്ടോളം ചെറിയ
 
ചെറിയ പ്രദേശങ്ങളായി അറിയപ്പെടുന്ന നരിക്കോട് ഗ്രാമം വടക്കുഭാഗത്തു കുന്നുകളും തെക്കുഭാഗത്തു വയലുകളും കൊണ്ട് നിറഞ്ഞതാണ്.
 
ഇതിന്റെ ഹൃദയ ഭാഗത്തു കൂടി പി ഡബ്ല്യൂ ഡി റോഡ് കടന്നുപോകുന്നുണ്ട്.ഇന്നത്തെ ജനങ്ങൾക്ക് സുഖസൗകര്യമായ ഒരു ഗ്രാമമാണ് നമ്മു
 
ടേത് . മൂന്ന് കിലോമീറ്ററിനടുത്തു തളിപ്പറമ്പ് പട്ടണം സ്ഥിതി ചെയ്യുന്നു. ഗ്രാമത്തിന്റെ കിഴക്കുഭാഗത്ത് നാഷണൽ ഹൈവേയിൽ കുപ്പം പാലം
 
സ്ഥിതി ചെയ്യുന്നു.ഗ്രാമത്തിന്റെ വടക്കു ഭാഗത്തു നാഷണൽ ഹൈവേ സ്ഥിതി ചെയ്യുന്നു .  

14:32, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

നരിക്കോട്