ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ജി.എച്ച്.എസ് മുക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
HONEY JACOB (സംവാദം | സംഭാവനകൾ)
No edit summary
Namithatreesa (സംവാദം | സംഭാവനകൾ)
വരി 23: വരി 23:
സെന്റ് ജോർജ് ഹൈസ്കൂൾ മുക്കുളം
സെന്റ് ജോർജ് ഹൈസ്കൂൾ മുക്കുളം


#തിരിച്ചുവിടുക [[പ്രമാണം:30011-SGHS Mukkulam.png| SGHS MUKKULAM ]]
=== ചിത്രശാല ===
=== ചിത്രശാല ===

19:37, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം മുക്കുളം

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കൊക്കെയാർ വില്ലേജിൽ ,ഏന്തയാറിന് കിഴക്ക് ഭാഗത്തുള്ള ഗ്രാമമാണ് മുക്കുളം. താലൂക്കിൽ പീരുമേട് താലൂക്കിൽ കൊക്കെയാർ വില്ലേജിൽ ഏന്തയാറിന് കിഴക്ക് തൂങ്ങനാ മുടി, പനങ്കരി, മുക്കുളം വെമ്പാല മേ പുഴ,വടക്കേമല പ്രദേശങ്ങൾ മുക്കുളം എന്ന പേരിൽ അറിയപ്പെടുന്നു. പ്രദേശത്തിൻറെ മൂന്നു വശങ്ങളും ഉയരമുള്ള മലകളാണ് ഇതിനെ ചുറ്റിയൊഴുകുന്ന പുല്ലകയാർ എന്ന നദിയാണ് മണിമലയാർ.

ഭൂമിശാസ്ത്രം

മുണ്ടക്കയത്തുനിന്ന് 20 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. മുണ്ടക്കയത്ത് നിന്നും ഇളങ്കാട് റൂട്ടിൽ 5 കിലോമീറ്റർ അകലെയായി മുക്കുളം ഗ്രാമം സ്ഥിതിചെയ്യുന്നു..

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സെന്റ് ജോർജ് ഹൈസ്കൂൾ മുക്കുളം.
  • അംഗനവാടി
  • പോസ്റ്റ് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

പി.ജെ വക്കച്ചൻ പുല്ലുരുത്തിയിൽ.

ആരാധനാലയങ്ങൾ

  • സെന്റ് ജോർജ് ചർച്ച് മുക്കുളം.
  • മുക്കുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
  • മുക്കുളം ജുമാ മസ്ജിദ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സെന്റ് ജോർജ് ഹൈസ്കൂൾ മുക്കുളം

  1. തിരിച്ചുവിടുക SGHS MUKKULAM

ചിത്രശാല