"ജവഹർ എൽ പി എസ് തെന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 19: | വരി 19: | ||
== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
* ജവഹർ ഗവണ്മെന്റ് എൽ പി എസ് തെന്നൂർ | |||
* QAM UPS കൊച്ചുകരിക്കകം | |||
* QAM ITI കൊച്ചുകരിക്കകം | |||
* QAM TTI കൊച്ചുകരിക്കകം | |||
* ഇക്ബാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ | |||
* ഇക്ബാൽ HSS പെരിങ്ങമ്മല | |||
* ഇക്ബാൽ കോളേജ് | |||
* ഇക്ബാൽ MBA കോളേജ് | |||
* ഇക്ബാൽ B.Ed കോളേജ് | |||
* ഗവണ്മെന്റ് UPS ഞാറനീലീ കാണി |
12:12, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
തെന്നൂർ
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് തെന്നൂർ . മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും ഇവിടെ ഉണ്ട് . പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടി ഇവിടെ ഉൾപ്പെടുന്നു .
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ള പെരിങ്ങമ്മല പഞ്ചായത്തിൽ നിന്ന് 5 km വടക്ക് പടിഞ്ഞാറു മാറിയാണ് തെന്നൂർ ഗ്രാമം സ്ഥിതിചെയ്യുന്നത് . പൊന്മുടിയുടെ അടിവാരതത്തു സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമം . പൊൻമുടിയിൽ നിന്ന് ഉത്ഭവിക്കുന്ന വാമനാപുരം നദി തെന്നൂർ ഗ്രാമത്തിൽ കൂടിയാണ് ഒഴുകുന്നത് .
പൊതു സ്ഥാപനങ്ങൾ
- ബാങ്ക് ഓഫ് ഇന്ത്യ , തെന്നൂർ
- പോസ്റ്റ് ഓഫീസ് , തെന്നൂർ
- ക്ഷീര സഹകരണ സംഘം
- സർവീസ് സഹകരണ ബാങ്ക് തെന്നൂർ
- ഹോമിയോ ഡിസ്പൻസറി
- പൊതു ഭക്ഷ്യ വിതരണ കേന്ദ്രം
- വില്ലേജ് ഓഫീസ്
- മൃഗാശുപത്രി തെന്നൂർ
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജവഹർ ഗവണ്മെന്റ് എൽ പി എസ് തെന്നൂർ
- QAM UPS കൊച്ചുകരിക്കകം
- QAM ITI കൊച്ചുകരിക്കകം
- QAM TTI കൊച്ചുകരിക്കകം
- ഇക്ബാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ഇക്ബാൽ HSS പെരിങ്ങമ്മല
- ഇക്ബാൽ കോളേജ്
- ഇക്ബാൽ MBA കോളേജ്
- ഇക്ബാൽ B.Ed കോളേജ്
- ഗവണ്മെന്റ് UPS ഞാറനീലീ കാണി