"ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
തിരുവനന്തപുരം ജില്ലയിൽ, വർക്കല ഉപജില്ലയിലെ ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു ഗ്രാമം.വെട്ടൂർ ജംഗ്ഷന് സമീപത്തായി ഗവ .ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു . | തിരുവനന്തപുരം ജില്ലയിൽ, വർക്കല ഉപജില്ലയിലെ ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു ഗ്രാമം.വെട്ടൂർ ജംഗ്ഷന് സമീപത്തായി ഗവ .ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു . | ||
== '''ഭൂമിശാസ്ത്രം''' == | |||
വർക്കല എന്ന ടൂറിസ്റ്റ് മേഖലയിലെ പ്രധാന തീരപ്രദേശഭാഗങ്ങളിൽ ഒന്ന് ആണ് വെട്ടൂർ. നിരവധി ബീച്ചുകളും പൊഴിയും ഈ പ്രദേശത്തിന്റെ പ്രത്യേകത ആണ്. | വർക്കല എന്ന ടൂറിസ്റ്റ് മേഖലയിലെ പ്രധാന തീരപ്രദേശഭാഗങ്ങളിൽ ഒന്ന് ആണ് വെട്ടൂർ. നിരവധി ബീച്ചുകളും പൊഴിയും ഈ പ്രദേശത്തിന്റെ പ്രത്യേകത ആണ്. | ||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* '''''Ghss Vettoor''''' | * '''''Ghss Vettoor''''' | ||
* '''''MLPS Vettoor-elappil''''' | * '''''MLPS Vettoor-elappil''''' | ||
വരി 14: | വരി 13: | ||
* '''''Glps Vilabhagom''''' | * '''''Glps Vilabhagom''''' | ||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | |||
* '''മൃഗാശുപത്രി''' | * '''മൃഗാശുപത്രി''' | ||
* '''ഫിഷറീസ് ഓഫീസ്''' | * '''ഫിഷറീസ് ഓഫീസ്''' | ||
വരി 24: | വരി 22: | ||
* '''ഹോമിയോ ക്ലിനിക്''' | * '''ഹോമിയോ ക്ലിനിക്''' | ||
== '''സമീപപ്രദേശങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ''' == | |||
* '''വർക്കല ബീച്ച്''' | |||
പാപനാശം എന്നറിയപ്പെടുന്ന വർക്കല ബീച്ച് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടിടമാണ്.തിരുവനന്തപുരത്തെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഡിസംബറിൽ വർക്കല ബീച്ചിൽ ഉദ്ഘാടനം ചെയ്തു . | |||
* '''അഞ്ചുതെങ്ങു ലൈറ്റ് ഹൗസ്''' | |||
'''ബ്'''രിട്ടീഷ്കാരുടെ കാലത്തു നിർമിക്കപ്പെട്ട ലൈറ്റ് ഹൗസ് അഞ്ചുതെങ്ങു കടൽത്തീരത്ത് ഇന്നും തലയെടുപ്പോടുകൂടി നിൽക്കുന്നു | |||
* '''അരിവാളം ബീച്ച്''' | |||
തിരക്കേറിയ വർക്കല ബീച്ചിൽ നിന്നും വേറിട്ട ഒരു അനുഭവം നേടാൻ കഴിയുന്ന ശാന്തമനോഹരമായ ഒരു ബീച്ച് . സായാഹ്നനടത്തിനും സൗഹൃദകൂടിച്ചേരലിനും ഉതകുന്നൊരിടം. | |||
* '''അഞ്ചുതെങ്ങു കോട്ട''' | |||
തിരുവനന്തപുരം ജില്ലയിലെ ഒരു കടലോരഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ് ഇന്ത്യ കമ്പനി 1965 ൽ കെട്ടിയ കോട്ട ആണ് അഞ്ചുതെങ്ങു കോട്ട എന്നറിയപ്പെടുന്നത്. ഇംഗ്ലണ്ടിൽ നിന്നെത്തുന്ന കപ്പലുകൾക്ക് സിഗ്നൽ നല്കാൻ ആണ് കോട്ട ഉപയോഗിച്ചിരുന്നത്. | |||
11:43, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വെട്ടൂർ
തിരുവനന്തപുരം ജില്ലയിൽ, വർക്കല ഉപജില്ലയിലെ ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു ഗ്രാമം.വെട്ടൂർ ജംഗ്ഷന് സമീപത്തായി ഗവ .ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു .
ഭൂമിശാസ്ത്രം
വർക്കല എന്ന ടൂറിസ്റ്റ് മേഖലയിലെ പ്രധാന തീരപ്രദേശഭാഗങ്ങളിൽ ഒന്ന് ആണ് വെട്ടൂർ. നിരവധി ബീച്ചുകളും പൊഴിയും ഈ പ്രദേശത്തിന്റെ പ്രത്യേകത ആണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- Ghss Vettoor
- MLPS Vettoor-elappil
- Gemknow Model Higher Secondary School -Mel Vettoor
- Glps Vilabhagom
പ്രധാന പൊതു സ്ഥാപനങ്ങൾ
- മൃഗാശുപത്രി
- ഫിഷറീസ് ഓഫീസ്
- ആയുർവേദ ആശുപത്രി
- പഞ്ചായത്ത് ഓഫീസ്
- കൃഷിഭവൻ
- സബ്ട്രഷറി
- ഹോമിയോ ക്ലിനിക്
സമീപപ്രദേശങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ
- വർക്കല ബീച്ച്
പാപനാശം എന്നറിയപ്പെടുന്ന വർക്കല ബീച്ച് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടിടമാണ്.തിരുവനന്തപുരത്തെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഡിസംബറിൽ വർക്കല ബീച്ചിൽ ഉദ്ഘാടനം ചെയ്തു .
- അഞ്ചുതെങ്ങു ലൈറ്റ് ഹൗസ്
ബ്രിട്ടീഷ്കാരുടെ കാലത്തു നിർമിക്കപ്പെട്ട ലൈറ്റ് ഹൗസ് അഞ്ചുതെങ്ങു കടൽത്തീരത്ത് ഇന്നും തലയെടുപ്പോടുകൂടി നിൽക്കുന്നു
- അരിവാളം ബീച്ച്
തിരക്കേറിയ വർക്കല ബീച്ചിൽ നിന്നും വേറിട്ട ഒരു അനുഭവം നേടാൻ കഴിയുന്ന ശാന്തമനോഹരമായ ഒരു ബീച്ച് . സായാഹ്നനടത്തിനും സൗഹൃദകൂടിച്ചേരലിനും ഉതകുന്നൊരിടം.
- അഞ്ചുതെങ്ങു കോട്ട
തിരുവനന്തപുരം ജില്ലയിലെ ഒരു കടലോരഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ് ഇന്ത്യ കമ്പനി 1965 ൽ കെട്ടിയ കോട്ട ആണ് അഞ്ചുതെങ്ങു കോട്ട എന്നറിയപ്പെടുന്നത്. ഇംഗ്ലണ്ടിൽ നിന്നെത്തുന്ന കപ്പലുകൾക്ക് സിഗ്നൽ നല്കാൻ ആണ് കോട്ട ഉപയോഗിച്ചിരുന്നത്.