"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hima (സംവാദം | സംഭാവനകൾ)
No edit summary
Hima (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
വരി 58: വരി 58:
'''കാന്തക്കര പുല്ലൂർമണ്ണ ഇല്ലം ശ്രീ.ചെറിയനാരായണൻ നമ്പൂതിരി:''' വിദ്യാലയങ്ങളും പൊതുസ്ഥാപനങ്ങളും ഉണ്ടാക്കുന്നതിനായി സൗജന്യമായി സ്ഥലം വിട്ടുനല്കി പരിസരപ്രദേശങ്ങളിൽ വിജ്ഞാനത്തിന്റെ കൈത്തിരി തെളിയിച്ച കാന്തക്കര പുല്ലൂർമണ്ണ കുടുംബം ചെമ്രക്കാട്ടൂരിലും ഒരു വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം കൊളുത്താനെടുത്ത തീരുമാനം തങ്കലിപികളാൽ ചെമ്രക്കാട്ടൂരിന്റെ ചരിത്ര പുസ്തകത്തിൽ ആലേഖനം ചെയ്യപ്പെടുകയായിരുന്നു. പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കൾ പലയിടങ്ങളിലും വിദ്യാലയത്തിനും പൊതുസ്ഥാപനങ്ങൾക്കുമായി ദാനം ചെയ്ത കഥകൾ ചരിത്രത്തിലുണ്ട്. എന്നാൽ വിലക്കു വാങ്ങിയ സ്ഥലം വിദ്യാലയമുണ്ടാക്കാൻ സൗജന്യമായി വിട്ടു നല്കിയ ചരിത്രം അധികം കേട്ടിട്ടില്ല.എന്നാൽ കാന്തക്കര പുല്ലൂർമണ്ണ ഇല്ലം ശ്രീ.ചെറിയ നാരായണൻ നമ്പൂതിരി താൻ വിലകൊടുത്തു വാങ്ങിയ ഒരു ഏക്കർ സ്ഥലമാണ് ചെമ്രക്കാട്ടൂരിൽ സ്കൂളുണ്ടാക്കാൻ ദാനമായി നല്കിയത്.

== ചിത്രശാല ==
[[പ്രമാണം:48203 chenjilian kavu.jpg|thumb|ചെഞ്ചിലിയൻ കാവ് ]]
== അവലംബം ==
== അവലംബം ==
<references />
<references />