"ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
== '''വെട്ടൂർ''' ==  
== '''വെട്ടൂർ''' ==  

തിരുവനന്തപുരം ജില്ലയിൽ, വർക്കല ഉപജില്ലയിലെ ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു ഗ്രാമം.  
തിരുവനന്തപുരം ജില്ലയിൽ, വർക്കല ഉപജില്ലയിലെ ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു ഗ്രാമം.വെട്ടൂർ ജംഗ്ഷന് സമീപത്തായി ഗവ .ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു .  

=== '''ഭൂമിശാസ്‌ത്രം''' ===
=== '''ഭൂമിശാസ്‌ത്രം''' ===

11:15, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

വെട്ടൂർ

തിരുവനന്തപുരം ജില്ലയിൽ, വർക്കല ഉപജില്ലയിലെ ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു ഗ്രാമം.വെട്ടൂർ ജംഗ്ഷന് സമീപത്തായി ഗവ .ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു .

ഭൂമിശാസ്‌ത്രം

വർക്കല എന്ന ടൂറിസ്റ്റ് മേഖലയിലെ പ്രധാന തീരപ്രദേശഭാഗങ്ങളിൽ ഒന്ന് ആണ് വെട്ടൂർ. നിരവധി ബീച്ചുകളും പൊഴിയും ഈ പ്രദേശത്തിന്റെ പ്രത്യേകത ആണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • Ghss Vettoor
  • MLPS Vettoor-elappil
  • Gemknow Model Higher Secondary School -Mel Vettoor
  • Glps Vilabhagom

പ്രധാന പൊതു സ്ഥാപനങ്ങൾ

  • മൃഗാശുപത്രി
  • ഫിഷറീസ് ഓഫീസ്
  • ആയുർവേദ ആശുപത്രി
  • പഞ്ചായത്ത് ഓഫീസ്
  • കൃഷിഭവൻ
  • സബ്ട്രഷറി
  • ഹോമിയോ ക്ലിനിക്