"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:30, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
[[പ്രമാണം:19070-KADAV.jpeg|ലഘുചിത്രം|കടലുണ്ടിപ്പുഴ]] | [[പ്രമാണം:19070-KADAV.jpeg|ലഘുചിത്രം|കടലുണ്ടിപ്പുഴ]] | ||
പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് അബ്ദുറഹിമാൻ നഗർ. കൊടുവായൂർ എന്ന പേരിലായിരുന്നു ആദ്യകാലങ്ങളിൽ ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. കടലുണ്ടിപുഴ, പട്ടിശ്ശേരിപാടം, പെരുവള്ളൂർപാടം, കുറ്റൂർപാടം എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ കൊച്ചുഗ്രാമം വർഷകാലങ്ങളിൽ ഒരു ദ്വീപിന്റെ പ്രതീതി സൃഷ്ടിക്കുമായിരുന്നു. ഈ ഗ്രാമത്തിലുള്ളവർക്ക് ആദ്യകാലങ്ങളിൽ പുറം ലോകവുമായി ബന്ധപ്പെടാൻ വളരെ പ്രയാസങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. കൊടുവായൂർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ഗ്രാമം മമ്പുറം, കൊടുവായൂർ, പുകയൂർ എന്നീ മൂന്ന് ദേശങ്ങൾ ചേർന്നതായിരുന്നു. ഈ മൂന്നു ദേശങ്ങളും കൊടുവായൂർ അംശത്തിന്റെ കീഴിലുമായിരുന്നു. പഞ്ചായത്തിലേയും പരിസര പഞ്ചായത്തിലേയും 22 ദേശങ്ങളുടെ ഭരണാധികാരിയായിരുന്ന കപ്പേടത്ത് മൂപ്പിൽ നായരുടെ നാടുവാഴി ഭരണത്തിലായിരുന്നു ഈ പ്രദേശം. കൊടുവായൂർ എന്നു പേരുണ്ടായിരുന്ന ഈ ഗ്രാമത്തിന്റെ നാമം, അബ്ദുറഹിമാൻ നഗർ ബസാറിനടുത്ത് സ്ഥിതിചെയ്യുന്ന ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കപ്പേടത്ത് മൂപ്പിൽ നായരുടെ ഭരണകാലഘട്ടത്തിനുശേഷം ഗ്രാമം ഏതാനും ചില ഭൂവുടമകളായ നാട്ടുകാരണവന്മാരുടെ ഭരണത്തിലായി. ഈ നാട്ടുകാരണവന്മാർക്കു ബ്രിട്ടീഷ് ഗവൺമെന്റ് എല്ലാവിധ സൗകര്യങ്ങളും ഒത്താശകളും ചെയ്തുകൊടുത്തുപോന്നു. ഏതാനും ചില നെൽപ്പാടങ്ങളും, നെൽപാടങ്ങളോടു ചേർന്നുകിടക്കുന്ന, കേരകൃഷിയ്ക്കുപയോഗിക്കുന്ന സ്ഥലങ്ങളും ഇഞ്ചി, മരച്ചീനി പോലെയുള്ള കൃഷിക്കുപയോഗിക്കുന്ന സ്ഥലങ്ങളും മാറ്റിനിറുത്തിയാൽ 80 ശതമാനം ഭൂമിയും വെളിമ്പ്രദേശങ്ങളായിരുന്നു. വലിയ കുന്നുകളോ മലകളോ ഇല്ലാത്ത സമനിരപ്പായി കിടക്കുന്ന ഈ പ്രദേശങ്ങളത്രയും കന്നുകാലികളെ മേയ്ക്കുന്നതിനാണ് ഉപയോഗപ്പെടുത്തിയിരുന്നത്. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ചുവന്ന നടപ്പാതകൾ, നടപ്പാതകളുടെ ഓരങ്ങളിൽ അങ്ങിങ്ങായി കാണുന്ന തണൽവൃക്ഷങ്ങൾ, ചായപ്പീടികകൾ, തണൽവൃക്ഷങ്ങളുടെ അടുത്തു കാണുന്ന അത്താണികൾ, തണൽവൃക്ഷങ്ങളുടെ ചുവട്ടിൽ ക്ഷൗരം ചെയ്യുന്നവർ ഇരിക്കാനുപയോഗിക്കുന്ന കല്ലുകൾ, കൂട്ടമായി മേഞ്ഞുനടക്കുന്ന കന്നുകാലികൾ, മൈലുകൾ താണ്ടിചെല്ലുമ്പോൾ കാണുന്ന ചിനകൾ എന്ന പേരിലറിയപ്പെടുന്ന ചെറിയ ജലാശയങ്ങൾ, ഇതൊക്കെ ചേർന്നതായിരുന്നു പഴയ കൊടുവായൂർ എന്ന പേരിലറിയപ്പെട്ടിരുന്ന അബ്ദുറഹിമാൻ നഗറിന്റെ മനോഹരമായ പഴയകാല കാഴ്ചകൾ. പച്ചപിടിച്ചുനിൽക്കുന്ന നെൽപ്പാടങ്ങളുടെ ഓരങ്ങളും കടലുണ്ടിപുഴയുടെ തീരപ്രദേശങ്ങളുമായിരുന്നു പഴയകാലത്ത് താമസത്തിന് കൂടുതലായും ഉപയോഗപ്പെടുത്തിയിരുന്നത്. ഭരണമാറ്റത്തിന്റെ ഫലമായി സാംസ്കാരികമേഖലകളിലും, സാമൂഹ്യമേഖലകളിലും വന്ന മാറ്റങ്ങൾ ഗ്രാമത്തിന്റെ ഉണർവ്വിനു കാരണമായി. ഇതോടെ മതസംഘടനകളുടെ പ്രവർത്തനത്തിനും, സാംസ്കാരികപ്രവർത്തനത്തിനും ജീവൻ വച്ചു. | പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് അബ്ദുറഹിമാൻ നഗർ. കൊടുവായൂർ എന്ന പേരിലായിരുന്നു ആദ്യകാലങ്ങളിൽ ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. കടലുണ്ടിപുഴ, പട്ടിശ്ശേരിപാടം, പെരുവള്ളൂർപാടം, കുറ്റൂർപാടം എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ കൊച്ചുഗ്രാമം വർഷകാലങ്ങളിൽ ഒരു ദ്വീപിന്റെ പ്രതീതി സൃഷ്ടിക്കുമായിരുന്നു. ഈ ഗ്രാമത്തിലുള്ളവർക്ക് ആദ്യകാലങ്ങളിൽ പുറം ലോകവുമായി ബന്ധപ്പെടാൻ വളരെ പ്രയാസങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. കൊടുവായൂർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ഗ്രാമം മമ്പുറം, കൊടുവായൂർ, പുകയൂർ എന്നീ മൂന്ന് ദേശങ്ങൾ ചേർന്നതായിരുന്നു. ഈ മൂന്നു ദേശങ്ങളും കൊടുവായൂർ അംശത്തിന്റെ കീഴിലുമായിരുന്നു. പഞ്ചായത്തിലേയും പരിസര പഞ്ചായത്തിലേയും 22 ദേശങ്ങളുടെ ഭരണാധികാരിയായിരുന്ന കപ്പേടത്ത് മൂപ്പിൽ നായരുടെ നാടുവാഴി ഭരണത്തിലായിരുന്നു ഈ പ്രദേശം. കൊടുവായൂർ എന്നു പേരുണ്ടായിരുന്ന ഈ ഗ്രാമത്തിന്റെ നാമം, അബ്ദുറഹിമാൻ നഗർ ബസാറിനടുത്ത് സ്ഥിതിചെയ്യുന്ന ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കപ്പേടത്ത് മൂപ്പിൽ നായരുടെ ഭരണകാലഘട്ടത്തിനുശേഷം ഗ്രാമം ഏതാനും ചില ഭൂവുടമകളായ നാട്ടുകാരണവന്മാരുടെ ഭരണത്തിലായി. ഈ നാട്ടുകാരണവന്മാർക്കു ബ്രിട്ടീഷ് ഗവൺമെന്റ് എല്ലാവിധ സൗകര്യങ്ങളും ഒത്താശകളും ചെയ്തുകൊടുത്തുപോന്നു. ഏതാനും ചില നെൽപ്പാടങ്ങളും, നെൽപാടങ്ങളോടു ചേർന്നുകിടക്കുന്ന, കേരകൃഷിയ്ക്കുപയോഗിക്കുന്ന സ്ഥലങ്ങളും ഇഞ്ചി, മരച്ചീനി പോലെയുള്ള കൃഷിക്കുപയോഗിക്കുന്ന സ്ഥലങ്ങളും മാറ്റിനിറുത്തിയാൽ 80 ശതമാനം ഭൂമിയും വെളിമ്പ്രദേശങ്ങളായിരുന്നു. വലിയ കുന്നുകളോ മലകളോ ഇല്ലാത്ത സമനിരപ്പായി കിടക്കുന്ന ഈ പ്രദേശങ്ങളത്രയും കന്നുകാലികളെ മേയ്ക്കുന്നതിനാണ് ഉപയോഗപ്പെടുത്തിയിരുന്നത്. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ചുവന്ന നടപ്പാതകൾ, നടപ്പാതകളുടെ ഓരങ്ങളിൽ അങ്ങിങ്ങായി കാണുന്ന തണൽവൃക്ഷങ്ങൾ, ചായപ്പീടികകൾ, തണൽവൃക്ഷങ്ങളുടെ അടുത്തു കാണുന്ന അത്താണികൾ, തണൽവൃക്ഷങ്ങളുടെ ചുവട്ടിൽ ക്ഷൗരം ചെയ്യുന്നവർ ഇരിക്കാനുപയോഗിക്കുന്ന കല്ലുകൾ, കൂട്ടമായി മേഞ്ഞുനടക്കുന്ന കന്നുകാലികൾ, മൈലുകൾ താണ്ടിചെല്ലുമ്പോൾ കാണുന്ന ചിനകൾ എന്ന പേരിലറിയപ്പെടുന്ന ചെറിയ ജലാശയങ്ങൾ, ഇതൊക്കെ ചേർന്നതായിരുന്നു പഴയ കൊടുവായൂർ എന്ന പേരിലറിയപ്പെട്ടിരുന്ന അബ്ദുറഹിമാൻ നഗറിന്റെ മനോഹരമായ പഴയകാല കാഴ്ചകൾ. പച്ചപിടിച്ചുനിൽക്കുന്ന നെൽപ്പാടങ്ങളുടെ ഓരങ്ങളും കടലുണ്ടിപുഴയുടെ തീരപ്രദേശങ്ങളുമായിരുന്നു പഴയകാലത്ത് താമസത്തിന് കൂടുതലായും ഉപയോഗപ്പെടുത്തിയിരുന്നത്. ഭരണമാറ്റത്തിന്റെ ഫലമായി സാംസ്കാരികമേഖലകളിലും, സാമൂഹ്യമേഖലകളിലും വന്ന മാറ്റങ്ങൾ ഗ്രാമത്തിന്റെ ഉണർവ്വിനു കാരണമായി. ഇതോടെ മതസംഘടനകളുടെ പ്രവർത്തനത്തിനും, സാംസ്കാരികപ്രവർത്തനത്തിനും ജീവൻ വച്ചു. | ||
== <big>'''സാംസ്കാരികം'''</big> == | == <big>'''സാംസ്കാരികം'''</big> == | ||
വരി 46: | വരി 40: | ||
കോൺഗ്രസ് പ്രസ്ഥാനത്തിന് വളരെയേറെ വേരുകളുള്ള ഒരു ഗ്രാമമായിരുന്നു കൊടുവായൂർ. സ്വാതന്ത്ര്യസമരനായകൻ അബ്ദുറഹിമാൻ സാഹിബിന്റെയും സഹപ്രവർത്തകരുടെയും പ്രവർത്തനമേഖല കൂടിയായിരുന്നു ഈ പ്രദേശം.പഞ്ചായത്തിന് എന്ത് പേര് സ്വീകരിക്കണമെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നങ്കിലും അന്നത്തെ പ്രബലകക്ഷികളായ കോൺഗ്രസും മുസ്ളീംലീഗും പഞ്ചായത്തിന്റെ പേരു മാറ്റണം എന്ന കാര്യത്തിൽ ഒരേ അഭിപ്രായക്കാരായിരുന്നു. കൊടുവായൂരിലെ കോൺഗ്രസ് നേതാവും എ.ആർ.നഗറിലെ പ്രഥമ പ്രസിഡന്റുമായിരുന്ന വി.അഹമ്മദ് ആസാദ് ഈ ആവശ്യത്തിനു വേണ്ടി ഉറച്ചുപ്രവർത്തിച്ചു. മാറിവരുന്ന പേരു അബ്ദുറഹിമാൻ സാഹിബിന്റേത് ആയിരിക്കണമെന്ന് അക്കാലത്ത് ആസാദ് കോൺഗ്രസ് കമ്മിറ്റിയിൽ ഉന്നയിക്കുകയും പ്രദേശ് കോൺഗ്രസ് കമ്മിറ്റിയെ കൊണ്ട് ഈ പേര് താത്വികമായി അംഗീകരിപ്പിക്കുകയും ചെയ്തു. 1962 ലാണ് കൊടുവായൂരിന്റെ പേര് അബ്ദുറഹിമാൻ നഗർ എന്നാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടർന്ന് നടന്ന പ്രവർത്തനഫലമായി വി.കെ.പടി പോസ്റ്റോഫീസ് അബ്ദുറഹിമാൻ നഗർ പോസ്റ്റാഫീസാക്കി മാറ്റി. 1969 കാലഘട്ടം വരെ വില്ലേജിന്റെ പേര് കൊടുവായൂർ എന്നുതന്നെ നിലനിന്നുപോന്നു. 1969-ലെ സർക്കാരാണ് കൊടുവായൂർ വില്ലേജിന്റെ പേരു അബ്ദുറഹിമാൻ നഗർ എന്നാക്കിമാറ്റിയത്. | കോൺഗ്രസ് പ്രസ്ഥാനത്തിന് വളരെയേറെ വേരുകളുള്ള ഒരു ഗ്രാമമായിരുന്നു കൊടുവായൂർ. സ്വാതന്ത്ര്യസമരനായകൻ അബ്ദുറഹിമാൻ സാഹിബിന്റെയും സഹപ്രവർത്തകരുടെയും പ്രവർത്തനമേഖല കൂടിയായിരുന്നു ഈ പ്രദേശം.പഞ്ചായത്തിന് എന്ത് പേര് സ്വീകരിക്കണമെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നങ്കിലും അന്നത്തെ പ്രബലകക്ഷികളായ കോൺഗ്രസും മുസ്ളീംലീഗും പഞ്ചായത്തിന്റെ പേരു മാറ്റണം എന്ന കാര്യത്തിൽ ഒരേ അഭിപ്രായക്കാരായിരുന്നു. കൊടുവായൂരിലെ കോൺഗ്രസ് നേതാവും എ.ആർ.നഗറിലെ പ്രഥമ പ്രസിഡന്റുമായിരുന്ന വി.അഹമ്മദ് ആസാദ് ഈ ആവശ്യത്തിനു വേണ്ടി ഉറച്ചുപ്രവർത്തിച്ചു. മാറിവരുന്ന പേരു അബ്ദുറഹിമാൻ സാഹിബിന്റേത് ആയിരിക്കണമെന്ന് അക്കാലത്ത് ആസാദ് കോൺഗ്രസ് കമ്മിറ്റിയിൽ ഉന്നയിക്കുകയും പ്രദേശ് കോൺഗ്രസ് കമ്മിറ്റിയെ കൊണ്ട് ഈ പേര് താത്വികമായി അംഗീകരിപ്പിക്കുകയും ചെയ്തു. 1962 ലാണ് കൊടുവായൂരിന്റെ പേര് അബ്ദുറഹിമാൻ നഗർ എന്നാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടർന്ന് നടന്ന പ്രവർത്തനഫലമായി വി.കെ.പടി പോസ്റ്റോഫീസ് അബ്ദുറഹിമാൻ നഗർ പോസ്റ്റാഫീസാക്കി മാറ്റി. 1969 കാലഘട്ടം വരെ വില്ലേജിന്റെ പേര് കൊടുവായൂർ എന്നുതന്നെ നിലനിന്നുപോന്നു. 1969-ലെ സർക്കാരാണ് കൊടുവായൂർ വില്ലേജിന്റെ പേരു അബ്ദുറഹിമാൻ നഗർ എന്നാക്കിമാറ്റിയത്. | ||
== '''ഏ ആർ നഗർ പഞ്ചായത്ത്''' == | == '''സ്ഥാപനങ്ങൾ''' == | ||
=== '''ഏ ആർ നഗർ പഞ്ചായത്ത്''' === | |||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിലാണ് അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അബ്ദുറഹിമാൻ നഗർ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിനു 14.83 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിലാണ് അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അബ്ദുറഹിമാൻ നഗർ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിനു 14.83 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. | ||
'''''പഞ്ചായത്ത് രൂപീകരണം''''' | |||
1963 ഡിസംബർ 4-നാണ് പഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. 1956-ൽ കേരള സംസ്ഥാനം നിലവിൽ വരുന്ന കാലഘട്ടം വരെ ഈ ഗ്രാമം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മദിരാശി അസംബ്ളിയിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ, ഈ ഗ്രാമവാസികൾ കോട്ടക്കൽ ഫർക്കയിലായിരുന്നു ഉൾപ്പെട്ടിരുന്നത്. മണ്ഡലങ്ങൾ വീണ്ടും വിഭജിക്കപ്പെട്ടതോടെ ഈ ഗ്രാമം തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടു.<!--visbot verified-chils->--> | |||
1963 ഡിസംബർ 4-നാണ് പഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. 1956-ൽ കേരള സംസ്ഥാനം നിലവിൽ വരുന്ന കാലഘട്ടം വരെ ഈ ഗ്രാമം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മദിരാശി അസംബ്ളിയിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ, ഈ ഗ്രാമവാസികൾ കോട്ടക്കൽ ഫർക്കയിലായിരുന്നു ഉൾപ്പെട്ടിരുന്നത്. മണ്ഡലങ്ങൾ വീണ്ടും വിഭജിക്കപ്പെട്ടതോടെ ഈ ഗ്രാമം തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടു. | |||
=== '''ഏ ആർ നഗർ സർവീസ് സഹകരണ ബാങ്ക്''' === | |||
[[പ്രമാണം:19070 ar nagar bank.jpg|ലഘുചിത്രം|ഏ ആർ നഗർ സർവീസ് സഹകരണ ബാങ്ക്]] | |||
സഹകരണ ബാങ്കുകൾക്ക് മാതൃകയാണ് അബ്ദുറഹിമാൻനഗർ സർവീസ് സഹകരണ ബാങ്ക്, ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ദനരായ കുടുംബങ്ങൾക്ക് വീട് നിർമിച്ചു കൊടുക്കുക, പാവപെട്ട രോഗികൾക്ക് വേണ്ടി സൗജന്യചികിത്സ ലഭ്യമാക്കാൻ ക്ലിനിക്ക്, കുന്നുംപുറത്ത് പ്രവർത്തിത്തിക്കുന്ന നീതി മെഡിക്കൽസ്റ്റോർ, കുന്നുംപുറത്ത് പ്രവർത്തിക്കുന്ന പൈൻ ആൻഡ് പാലിയേറ്റീവ് കെയറിനുള്ള സഹായം എന്നിവ ഉദാഹരണം. ബാങ്കിന് ചെണ്ടപ്പുറായ, പുകയൂർ, മമ്പുറം, കുറ്റൂർ നോർത്ത്, കൊളപ്പുറം സൗത്ത്, കൊളപ്പുറം ഈവനിംഗ്, കുന്നുംപുറം, എന്നിവിടങ്ങളിൽ ശാഖകളുണ്ട്. | |||
അബ്ദുറഹിമാൻ നഗർ ബസാറിൽ പ്രവർത്തിക്കുന്ന സൗത്ത് മലബാർ ഗ്രാമീണബാങ്ക്, കുന്നുംപുറത്ത് പ്രവർത്തിക്കുന്ന കാനറാബാങ്ക്, കൊളപ്പുറത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക്ഓഫ് ഇന്ത്യയുടെ കൂരിയാട് ബ്രാഞ്ച് തുടങ്ങിയവയാണ് പഞ്ചായത്തിലെ മറ്റുധനകാര്യ സ്ഥാപനങ്ങൾ.<!--visbot verified-chils->--> |