"ജി.എച്ച്.എസ്. പെരകമണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''ഒതായി എന്റെ ഗ്രാമം''' | |||
=== '''പ്രധാനപ്പെട സവിശേഷതകൾ''' === | === '''പ്രധാനപ്പെട സവിശേഷതകൾ''' === | ||
വരി 9: | വരി 9: | ||
ഒതായിയുടെ എടുത്ത് പറയത്തക്ക ഒരു സവിശേഷതയാണ് ഫുട്ബോൾ കമ്പം.. ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്നവരുടേയും .... വർഷങ്ങൾക്കു മുമ്പ് തന്നെ, കളിയിൽ കഴിവ് തെളിയിച്ച ധാരാളം കളിക്കാരുമുള്ള നാട് .... | ഒതായിയുടെ എടുത്ത് പറയത്തക്ക ഒരു സവിശേഷതയാണ് ഫുട്ബോൾ കമ്പം.. ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്നവരുടേയും .... വർഷങ്ങൾക്കു മുമ്പ് തന്നെ, കളിയിൽ കഴിവ് തെളിയിച്ച ധാരാളം കളിക്കാരുമുള്ള നാട് .... | ||
ഈ ഗ്രാമത്തിന്റെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് ആഴ്ചയിലെ എല്ലാ ബുധനാഴ്ചകളിലും ഒതായി ഗ്രാമത്തിൽ നടത്തപ്പെടുന്ന ചന്തയാണ് അത് ഗ്രാമ നിവാസികൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ് | |||
അന്ധവിശ്വാസങ്ങളിൽ അടിമപ്പെട്ട് നിൽക്കുന്ന പഴയ കാലത്ത് കേരളത്തിൽ ആദ്യമായി സ്ത്രീകൾ പള്ളിയിലേയ്ക്ക് പോവാൻ തുടങ്ങിയത് ഒതായിയിലാണ് എന്നൊരു വലിയ സവിശേഷതകൂടി ഈ നാടിനുണ്ട് .. | അന്ധവിശ്വാസങ്ങളിൽ അടിമപ്പെട്ട് നിൽക്കുന്ന പഴയ കാലത്ത് കേരളത്തിൽ ആദ്യമായി സ്ത്രീകൾ പള്ളിയിലേയ്ക്ക് പോവാൻ തുടങ്ങിയത് ഒതായിയിലാണ് എന്നൊരു വലിയ സവിശേഷതകൂടി ഈ നാടിനുണ്ട് .. | ||
ആരോഗ്യപരമായും വിദ്യാഭ്യാസപരമായും തുടങ്ങി എല്ലാ മേഖലകളിലും ഏറെ മുന്നിലുള്ള നാടാണ് ഒതായി........ | ആരോഗ്യപരമായും വിദ്യാഭ്യാസപരമായും തുടങ്ങി എല്ലാ മേഖലകളിലും ഏറെ മുന്നിലുള്ള നാടാണ് ഒതായി........ |
10:06, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഒതായി എന്റെ ഗ്രാമം
പ്രധാനപ്പെട സവിശേഷതകൾ
മൂന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് ഒതായി. ഭൂരിപക്ഷവും സാധാരണക്കാരിൽ സാധാരണക്കാരും കർഷകരും കച്ചവടക്കാരും ഉൾപ്പെടുന്ന ഗ്രാമീണജനത, ജാതി മത വ്യത്യാസങ്ങളില്ലാതെ പരസ്പര സ്നേഹത്തോടെ സഹകരണത്തോടെ വസിക്കുന്ന നാട് ..
ചരിത്രസ്മരണകൾ നിറഞ്ഞു നിൽക്കുന്ന നാട് ... ബ്രിട്ടീഷ് പട്ടാളത്തിന്റെ അഴിഞ്ഞാട്ടത്തിൽ വീരമ്യത്യു വരിച്ച ധീരയോദ്ധാക്കളുടെ നാട് ....
എടവണ്ണ , ഒതായി പ്രദേശങ്ങളിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് പുത്തൻ വീട്ടിൽ മുഹമ്മദാജി... മൗലാന മുഹമ്മദലിയുടേയും ഷൗക്കത്തലിയുടേയും ആഹ്വാനങ്ങളിൽ നിസ്സഹകരണ പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
ഒതായിയുടെ എടുത്ത് പറയത്തക്ക ഒരു സവിശേഷതയാണ് ഫുട്ബോൾ കമ്പം.. ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്നവരുടേയും .... വർഷങ്ങൾക്കു മുമ്പ് തന്നെ, കളിയിൽ കഴിവ് തെളിയിച്ച ധാരാളം കളിക്കാരുമുള്ള നാട് ....
ഈ ഗ്രാമത്തിന്റെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് ആഴ്ചയിലെ എല്ലാ ബുധനാഴ്ചകളിലും ഒതായി ഗ്രാമത്തിൽ നടത്തപ്പെടുന്ന ചന്തയാണ് അത് ഗ്രാമ നിവാസികൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ്
അന്ധവിശ്വാസങ്ങളിൽ അടിമപ്പെട്ട് നിൽക്കുന്ന പഴയ കാലത്ത് കേരളത്തിൽ ആദ്യമായി സ്ത്രീകൾ പള്ളിയിലേയ്ക്ക് പോവാൻ തുടങ്ങിയത് ഒതായിയിലാണ് എന്നൊരു വലിയ സവിശേഷതകൂടി ഈ നാടിനുണ്ട് ..
ആരോഗ്യപരമായും വിദ്യാഭ്യാസപരമായും തുടങ്ങി എല്ലാ മേഖലകളിലും ഏറെ മുന്നിലുള്ള നാടാണ് ഒതായി........