"ജി.എം.യു.പി.എസ് കണ്ണമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
=== '''ഭൂമിശാസ്ത്രം''' ===
=== '''ഭൂമിശാസ്ത്രം''' ===
മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലാണ് പ്രകൃതിസുന്ദരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.ആധുനികതയുടെ പോറലേൽക്കാതെ  ഗ്രാമീണതയുടെ നന്മകളാൽ സമൃദ്ധമായിരുന്ന ജാഡകൾ ഒന്നുമില്ലാതെ പച്ചയായ മനുഷ്യർ സ്നേഹിച്ചും സഹകരിച്ചും ഇണങ്ങിയും പിണയും കൊണ്ടും ഉറങ്ങിയും കഴിഞ്ഞുകൂടിയ ശാന്തി നിറഞ്ഞു നിന്നിരുന്ന കൊച്ചു ഗ്രാമമാണ് അച്ചനമ്പലം .ദശകങ്ങൾക്ക് മുൻപ് ചേറൂർ എന്ന പേരിലാണ് ഈ പ്രദേശവും അറിയപ്പെട്ടിരുന്നത്. അച്ചനമ്പലം എന്നത് ഒരു പറമ്പിന്റെ പേരായിരുന്നു. ജനസാന്ദ്രത കൂടുകയും പള്ളിയും പള്ളിക്കൂടവും കടകളും ഉണ്ടാവുകയും ചെയ്തപ്പോഴാണ് അച്ചനമ്പലം ഗ്രാമത്തിന്റെ പേരായി വളർന്നത്.

=== പ്രധാനപ്പെട്ട പൊതു സ്ഥലങ്ങൾ ===
കണ്ണമംഗലം ഗ്രാമപഞ്ചായത്ത്
പ്രാഥമിക ആരോഗ്യ കേന്ദ്രം
കൃഷിഭവൻ
വില്ലേജ് ഓഫീസ്
ഗ്രാമീണ ബാങ്ക്
അർബൻ ബാങ്ക്
കണ്ണമംഗലം റൂറൽ കോ ഒപ്പറേറ്റീവ് സൊസൈറ്റി
കണ്ണമംഗലം പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റ്ർ
=== ശ്രദ്ധേയമായ വ്യക്തികൾ ===
പി എ ബി അച്ചനമ്പലം
=== ആരാധനാലയങ്ങൾ ===
തോന്നിയിൽ കുടുംബ ക്ഷേത്രം
പെരണ്ടക്കൽ ഭഗവതി ക്ഷേത്രം
അച്ചനമ്പലം ജുമുഅത്ത് പള്ളി
അച്ചനമ്പലം മുജാഹിദ് പള്ളി
സലഫി മസ്ജിദ്
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
ജി എം യുപിഎസ് കണ്ണുമംഗലം
ജി എൽ പി എസ് കണ്ണുമംഗലം
എം എച്ച് എം എ യുപി സ്കൂൾ
എം ഇ എസ്  സെൻട്രൽ സ്കൂൾ
=== ചിത്രശാല ===
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2057222" എന്ന താളിൽനിന്ന് ശേഖരിച്ചത്