"ജി എൽ പി എസ് രാമൻകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
[[പ്രമാണം:18553- rmklm.jpeg|thumb| കുടക്കലു kudakkallu]] | [[പ്രമാണം:18553- rmklm.jpeg|thumb| കുടക്കലു kudakkallu]] | ||
[[പ്രമാണം:18553 rmklm.jpeg|thumb|പട്ടർകുളം pattarkulam]] | [[പ്രമാണം:18553 rmklm.jpeg|thumb|പട്ടർകുളം pattarkulam]] | ||
മലപ്പുുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിററിയിലെ നറുകര വില്ലേജിലെ ഒരു പ്രദേശമാണ് രാമൻകുളം. മഞ്ചേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഉയർന്ന പ്രദേശം. രാമൻകുളം ഗ്രാമം മഞ്ചേരി നഗരത്തിലൂടെ ഇന്ത്യയുടെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. വയലുകളും കുന്നുകളും നിറഞ്ഞ വളരെ മനോഹരമായ ഭൂപ്രകൃതിയാണ് രാമൻകുളത്തിന്റേത് . കൂടുതൽ പ്രദേശവും കൃഷി ഭൂമിയാണ്. നറുകര വില്ലേജിൽ തന്നെ രാമൻകുളത്തിനടുത്ത് പട്ടർകുളം എന്ന ഗ്രാമത്തിന്റ പേര് സൂചിപ്പിക്കുന്ന ഒരു പട്ടർകുളമുണ്ട്. ഇതിന്റ അടുത്തായി മഹാശിലായുഗത്തിലെ ശിലാ നിർമിതിയായ കുടക്കലു ഉണ്ട് . | മലപ്പുുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിററിയിലെ നറുകര വില്ലേജിലെ ഒരു പ്രദേശമാണ് രാമൻകുളം. മഞ്ചേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഉയർന്ന പ്രദേശം. രാമൻകുളം ഗ്രാമം മഞ്ചേരി നഗരത്തിലൂടെ ഇന്ത്യയുടെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. വയലുകളും കുന്നുകളും നിറഞ്ഞ വളരെ മനോഹരമായ ഭൂപ്രകൃതിയാണ് രാമൻകുളത്തിന്റേത് . കൂടുതൽ പ്രദേശവും കൃഷി ഭൂമിയാണ്. നറുകര വില്ലേജിൽ തന്നെ രാമൻകുളത്തിനടുത്ത് പട്ടർകുളം എന്ന ഗ്രാമത്തിന്റ പേര് സൂചിപ്പിക്കുന്ന ഒരു പട്ടർകുളമുണ്ട്. ഇതിന്റ അടുത്തായി മഹാശിലായുഗത്തിലെ ശിലാ നിർമിതിയായ കുടക്കലു ഉണ്ട് . കുടക്കല്ലു കാണാൻ നിരവധി ടൂറിസ്റ്റുകളാണ് വരുന്നത് . ഈ കുടക്കല് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാൻ 2020 ൽ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്. ചെങ്കല്ല് കൊണ്ട് നിർമ്മിതമായ കുടകല്ലുകളാണ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത് . ഇവയിൽ നിന്ന് വ്യത്യസ്തമായി കരിങ്കല്ലുകൊണ്ടാണ് ഇവിടുത്തെ നിർമ്മിച്ചത് .ചരിത്രകാരനായ വില്യം ലോഗന്റെ 'മലബാർ മാന്വൽ' എന്ന പുസ്തകത്തിൽ ഈ കല്ലിനെ കുറിചു പരാമർശിക്കുന്നുണ്ട് . | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | == പ്രധാന പൊതുസ്ഥാപനങ്ങൾ == | ||