"എ.എം.എൽ.പി.എസ്. പനങ്ങാങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30: വരി 30:
പനങ്ങാങ്ങരയിൽ പുരാവസ്തു ശേഖരമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസമുണ്ടോ ?പക്ഷേ  ലക്ഷങ്ങളോളം രൂപ വിലമതിക്കുന്ന പുരാവസ്തു ശേഖരമുണ്ട് 'കല്ലൻ കുന്നൻ മുഹമ്മദ്'സാഹിബിന് '.കൃത്യമായി 41 വർഷം തികയുന്നു ചരിത്ര പ്രാധാന്യമുള്ള ഈ ശേഖരം തുടങ്ങിയിട്ട് .അധികമായും സൂക്ഷ്‌ച്ചിരിക്കുന്നത് നാണയങ്ങളാണ്.ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ജവാന്മാർക്ക് ബ്രിട്ടൻ  സമ്മാനിച്ച മുദ്രയോടുകൂടെയുള്ള മെഡലുകൾ ,മൽസ്യകന്യകയുടെ യഥാർത്ത ഫോട്ടോ ,നൂറ്റാണ്ടുകളോളം പഴക്കമുള്ള സ്റ്റാമ്പുകൾ ,റിസർച് ബാങ്കിന്റെ 1996-ലെ 100 രൂപ നാണയവും ,കൂടാതെ 50,20,10 രൂപകളുടെ നാണയവും ,ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട പലതും ഇദ്ദേഹത്തിനടുത്തുണ്ട് .ധാരാളം ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് .

[[പ്രമാണം:18627 MVC1.resized-1.jpg/എന്റെ ഗ്രാമം|ലഘുചിത്രം]]
== ചിത്രശാല ==
== ചിത്രശാല ==
129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056805" എന്ന താളിൽനിന്ന് ശേഖരിച്ചത്