"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
ഉമ്മർ ജുമാ മസ്ജിദ്


* ഉമ്മർ ജുമാ മസ്ജിദ്


 
* പെരുമ്പള പട്ടയിൽ ശൃീ വയനാട്ടുകുലവ൯ തറവാട്
പെരുമ്പള പട്ടയിൽ ശൃീ വയനാട്ടുകുലവ൯ തറവാട്


== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==

00:02, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

നായന്മാ൪മൂല.

കേരളത്തിലെ കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് നായന്മാ൪മൂല.

ഭൂമിശാസ്ത്രം

ചന്ദ്രഗിരിപുഴയുടെ കൈവഴിയായ ഉപ്പളപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.വൈവിധ്യമാ൪ന്ന സസ്യ ജീവജാലങ്ങളുടെ വിളനിലമാണിവിടം.നെൽപാടങ്ങളും


ചെറിയവനപ്രദേശങ്ങളും ഉൾപ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങൾ ഇവിടെ കാണാം

പ്രധാന പൊതു സ്ഥാപനങ്ങൾ

  • കളക്ടറേറ്റ് കാസറഗോഡ്
  • ജില്ലാ ട്രഷറി
  • ജില്ലാ ശിശു വികസന വകുപ്പ്
  • ജില്ലാ ശുചിത്വ മിഷ൯
  • ജില്ലാ കോടതി

ആരാധനാലയങ്ങൾ

  • ഉമ്മർ ജുമാ മസ്ജിദ്
  • പെരുമ്പള പട്ടയിൽ ശൃീ വയനാട്ടുകുലവ൯ തറവാട്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ത൯ബീഹുൾ ഇസ്ലാം വനിത കോളേജ്
  • എ൯.എ മോഡൽ സ്കുൂൾ മദ്രസ
  • എ൯.എ മോഡൽ ഹയ൪സെക്ക൯ഡറി സ്കുൂൾ
  • ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല
  • ചി൯മയ വിദ്യാലയം


S.I.T.C.  ; T.I.H.S.S.Naimarmoola