"ജി എം എൽ. പി. സ്കൂൾ മമ്പുറം ചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' .................. മമ്പുറം നാൾ വഴികളിലൂടെ ....................... എ ആർ നഗർ പഞ്ചായത്തിലെ തെക്കു പടിഞ്ഞാറ് ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്.മമ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
മമ്പുറം പ്രധാനപ്രദേശത്തെ പൊതുസ്ഥാപനങ്ങൾ കൂട്ടിച്ചേർത്തു |
||
| വരി 10: | വരി 10: | ||
എല്ലാം ഭാഗത്തും നടന്നു പോകാനുള്ള ഇടവഴികൾ ഉണ്ടായിരുന്നു.ചരിത പ്രസിദ്ധ മായ തിരുരങ്ങാടി | എല്ലാം ഭാഗത്തും നടന്നു പോകാനുള്ള ഇടവഴികൾ ഉണ്ടായിരുന്നു.ചരിത പ്രസിദ്ധ മായ തിരുരങ്ങാടി | ||
പഞ്ചായത്തിന്റെയും മമ്പുറം ഉൾകൊള്ളുന്ന എ ആർ നഗർ പഞ്ചായത്തിന്റെയും വേർതിരിക്കുന്നത് കടലുണ്ടി പുഴ ആയിരുന്നു.മമ്പുറം ദേശത്തിന്റെ തെക്കു ഭാഗം ഏതാണ്ട് സമതല പ്രദേശങ്ങൾ ആണ്.വടക്ക് ഭാഗം കല്ലുകളും പാറകളും അടങ്ങിയ ഉയർന്ന പ്രദേശങ്ങളും,പടിഞ്ഞാറ് ഭാഗം വയലുകളും അരുവികളുംഅടങ്ങിയതുമാണ്. | പഞ്ചായത്തിന്റെയും മമ്പുറം ഉൾകൊള്ളുന്ന എ ആർ നഗർ പഞ്ചായത്തിന്റെയും വേർതിരിക്കുന്നത് കടലുണ്ടി പുഴ ആയിരുന്നു.മമ്പുറം ദേശത്തിന്റെ തെക്കു ഭാഗം ഏതാണ്ട് സമതല പ്രദേശങ്ങൾ ആണ്.വടക്ക് ഭാഗം കല്ലുകളും പാറകളും അടങ്ങിയ ഉയർന്ന പ്രദേശങ്ങളും,പടിഞ്ഞാറ് ഭാഗം വയലുകളും അരുവികളുംഅടങ്ങിയതുമാണ്. | ||
'''<sub><u><big>പൊതുസ്ഥാപനങ്ങൾ</big></u></sub>''' | |||
* ജി എം എൽ പി എസ് മമ്പുറം | |||
* എ ആർ നഗർ ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം | |||
* അംഗൻവാടി മമ്പുറം | |||
* പോസ്റ്റോഫീസ് മമ്പുറം | |||
* ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി മമ്പുറം | |||
* സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് അബ്ദുറഹിമാൻ നഗർ | |||