"ജി.യു.പി.എസ്. ഓടക്കയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== '''<big>ഓടക്കയം</big>''' === | === '''<big>ഓടക്കയം</big>''' === | ||
മലപ്പുറം ജില്ലയിലെ അരീക്കോട് ബ്ലോക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് ഓടക്കയം.നാലു വശംങ്ങളും മലകളാലും,കാട്ടുചോലകളാലും ചുറ്റപ്പെട്ട പ്രകൃതി രമണീയമായ മലയോര ഗ്രാമം | മലപ്പുറം ജില്ലയിലെ അരീക്കോട് ബ്ലോക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് ഓടക്കയം.നാലു വശംങ്ങളും മലകളാലും,കാട്ടുചോലകളാലും ചുറ്റപ്പെട്ട പ്രകൃതി രമണീയമായ മലയോര ഗ്രാമം. | ||
=== | === '''ഭൂമിശാസ്ത്രം''' === | ||
ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്ന് വടക്കോട്ട് 28 കിലോമീറ്റർ അകലയായും, അരീക്കോട് നിന്ന് 8 കിലോമീറ്റർ അകലയായുമാണ് ഓടക്കയം സ്ഥിതിചെയ്യുന്നത്. | |||
* ജി.യു.പി.എസ്.ഓടക്കയം | === സാമൂഹിക സവിശേഷത === | ||
* പൊതുആരോഗ്യപരിപാലന കേന്ദ്രം | ഗ്രാമവാസികൾ ഗോത്രസമുദായത്തിൽപ്പെട്ട മുതുവാൻ വിഭാഗക്കാരും കുടിയേറ്റ കർഷകരുമാണ്.കൃഷിയെ ആശ്രയിച്ചും കന്നുകാലി പരിപാലനലുമാണ് ഇവിടുത്തെ പ്രധാന ഉപജീവനമാർഗം. | ||
===പൊതുസ്ഥാപനങ്ങൾ=== | |||
*ജി.യു.പി.എസ്.ഓടക്കയം | |||
*പൊതുആരോഗ്യപരിപാലന കേന്ദ്രം |
20:13, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഓടക്കയം
മലപ്പുറം ജില്ലയിലെ അരീക്കോട് ബ്ലോക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് ഓടക്കയം.നാലു വശംങ്ങളും മലകളാലും,കാട്ടുചോലകളാലും ചുറ്റപ്പെട്ട പ്രകൃതി രമണീയമായ മലയോര ഗ്രാമം.
ഭൂമിശാസ്ത്രം
ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്ന് വടക്കോട്ട് 28 കിലോമീറ്റർ അകലയായും, അരീക്കോട് നിന്ന് 8 കിലോമീറ്റർ അകലയായുമാണ് ഓടക്കയം സ്ഥിതിചെയ്യുന്നത്.
സാമൂഹിക സവിശേഷത
ഗ്രാമവാസികൾ ഗോത്രസമുദായത്തിൽപ്പെട്ട മുതുവാൻ വിഭാഗക്കാരും കുടിയേറ്റ കർഷകരുമാണ്.കൃഷിയെ ആശ്രയിച്ചും കന്നുകാലി പരിപാലനലുമാണ് ഇവിടുത്തെ പ്രധാന ഉപജീവനമാർഗം.
പൊതുസ്ഥാപനങ്ങൾ
- ജി.യു.പി.എസ്.ഓടക്കയം
- പൊതുആരോഗ്യപരിപാലന കേന്ദ്രം