"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 15: | വരി 15: | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
ഗവൺമെൻറ് എയ്ഡഡ് മേഖലകളിൽപ്പെട്ട എൽ.പി, യു.പി, ഹെെസ്കൂൾ, ഹയർസെക്കൻററി സ്കൂളുകൾ ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു. |
23:32, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചീരാൻകടപ്പുറം
മലപ്പുറം ജില്ലയിലെ താനൂർ മുനിസിപ്പാലിററിയിലെ ഒരു ചെറിയ ഗ്രാമമാണിത്.
ഭൂമിശാസ്ത്രം
ഇത് ഒരു കടലോരപ്രദേശമാണ്.പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്.ഈ ഗ്രാമം താനൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിലായി വ്യാപിച്ചു കിടക്കുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സ്കൂളുകൾ
- പോസ്റേറാഫീസ്
- പോലീസ് സ്റേറഷൻ
ആരാധനാലയങ്ങൾ
വിവിധ മതക്കാരുടെ ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവൺമെൻറ് എയ്ഡഡ് മേഖലകളിൽപ്പെട്ട എൽ.പി, യു.പി, ഹെെസ്കൂൾ, ഹയർസെക്കൻററി സ്കൂളുകൾ ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു.