"ദേവമാതാ എച്ച് എസ് ചേന്നംകരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 2: വരി 2:
ആലപ്പുഴ ജില്ലയിലെ കുട്ടനാട്‌ താലൂക്കിൽ, ചേന്നങ്കരി ഗ്രാമത്തിൽ, വി. യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ പള്ളിയോടു ചേർന്നാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.  
ആലപ്പുഴ ജില്ലയിലെ കുട്ടനാട്‌ താലൂക്കിൽ, ചേന്നങ്കരി ഗ്രാമത്തിൽ, വി. യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ പള്ളിയോടു ചേർന്നാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.  


പ്രസിദ്ധമായ എ. സി. റോഡിൽ ആലപ്പുഴയിൽ നിന്നും ചങ്ങനാശേരി ദിക്കിൽ ഏകദേശം 10 കി. മി. അകലെ പൂപ്പള്ളി എന്ന ഗ്രാമം. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു കൈനകരി വഴിയിൽ 1 കി. മി. ദൂരം സഞ്ചരിച്ചാൽ ചേന്നങ്കരി ഗ്രാമത്തിന്റെ ഇക്കരെ എത്താം. തുടർന്ന് സഞ്ചാരത്തിനായി കടത്തുവള്ളങ്ങളും യാത്ര ബോട്ടും ആണുള്ളത് . പമ്പാ നദി കടന്നു ചെല്ലുന്നത് വി. യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ ഏഷ്യയിലെ ആദ്യ പള്ളിയുടെ മുറ്റത്തേക്കാണ്. ഈ പള്ളിയോടു ചേർന്നാണ് ചങ്ങനാശേരി കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ദേവ മാതാ ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നത് .  
പ്രസിദ്ധമായ എ. സി. റോഡിൽ ആലപ്പുഴയിൽ നിന്നും ചങ്ങനാശേരി ദിക്കിൽ ഏകദേശം 10 കി. മി. അകലെ പൂപ്പള്ളി എന്ന ഗ്രാമം. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു കൈനകരി വഴിയിൽ 1 കി. മി. ദൂരം സഞ്ചരിച്ചാൽ ചേന്നങ്കരി ഗ്രാമത്തിന്റെ മറുകരെ എത്താം. തുടർന്ന് സഞ്ചാരത്തിനായി കടത്തുവള്ളങ്ങളും യാത്ര ബോട്ടും ആണുള്ളത് . പമ്പാ നദി കടന്നു ചെല്ലുന്നത് വി. യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ ഏഷ്യയിലെ ആദ്യ പള്ളിയുടെ മുറ്റത്തേക്കാണ്. ഈ പള്ളിയോടു ചേർന്നാണ് ചങ്ങനാശേരി കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ദേവ മാതാ ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നത് .  


ആലപ്പുഴ , ചങ്ങനാശ്ശേരി, തിരുവല്ല, കോട്ടയം എന്നിവയാണ് സമീപനഗരങ്ങൾ.
ആലപ്പുഴ , ചങ്ങനാശ്ശേരി, തിരുവല്ല, കോട്ടയം എന്നിവയാണ് സമീപനഗരങ്ങൾ.
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2063507" എന്ന താളിൽനിന്ന് ശേഖരിച്ചത്