"ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ ഒരു ഗ്രാമമാണ് അയിരൂർ . അയിരൂരിനെ കഥകളിഗ്രാമം എന്ന് അറിയപ്പെടുന്നു . കഥകളി എന്ന കലാരൂപത്തിന്റെ ഈറ്റില്ലമാണ് ഇവിടം . | പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ ഒരു ഗ്രാമമാണ് അയിരൂർ . അയിരൂരിനെ കഥകളിഗ്രാമം എന്ന് അറിയപ്പെടുന്നു . കഥകളി എന്ന കലാരൂപത്തിന്റെ ഈറ്റില്ലമാണ് ഇവിടം . | ||
ചരിത്രപ്രസിദ്ധമായ പമ്പ എന്ന പുണ്യ നദിയുടെ കരയിൽ | ചരിത്രപ്രസിദ്ധമായ പമ്പ എന്ന പുണ്യ നദിയുടെ കരയിൽ കോഴഞ്ചേരി -റാന്നി പാതയിലാണ് അയിരൂർ ഗ്രാമം . | ||
=== പൊതുസ്ഥാപനങ്ങൾ === | |||
* അയിരൂർ ഗ്രാമപഞ്ചായത്ത് | |||
* ജില്ലാ ആയൂർവേദ ആശുപത്രി ,അയിരൂർ | |||
* ഗവ ഹോമിയോ ഡിസ്പെൻസറി ,ഇടപ്പാവൂ ർ | |||
* കൃഷിഭവൻ ,അയിരൂർ | |||
* BSNL ചെറുകോൽപ്പുഴ |
22:41, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
അയിരൂർ, കഥകളിഗ്രാമം
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ ഒരു ഗ്രാമമാണ് അയിരൂർ . അയിരൂരിനെ കഥകളിഗ്രാമം എന്ന് അറിയപ്പെടുന്നു . കഥകളി എന്ന കലാരൂപത്തിന്റെ ഈറ്റില്ലമാണ് ഇവിടം .
ചരിത്രപ്രസിദ്ധമായ പമ്പ എന്ന പുണ്യ നദിയുടെ കരയിൽ കോഴഞ്ചേരി -റാന്നി പാതയിലാണ് അയിരൂർ ഗ്രാമം .
പൊതുസ്ഥാപനങ്ങൾ
- അയിരൂർ ഗ്രാമപഞ്ചായത്ത്
- ജില്ലാ ആയൂർവേദ ആശുപത്രി ,അയിരൂർ
- ഗവ ഹോമിയോ ഡിസ്പെൻസറി ,ഇടപ്പാവൂ ർ
- കൃഷിഭവൻ ,അയിരൂർ
- BSNL ചെറുകോൽപ്പുഴ