"ജി.എം.എൽ.പി.എസ്. പന്തലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
മലപ്പറം ജില്ലയിലെ ആനക്കയം പഞ്ചായത്തിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് പന്തല്ലൂർ. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കർഷക കലാപങ്ങൾക്കും ജന്മിത്വ പ്രതിരോധത്തിനും ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങൾക്കും പേര് കേട്ട നാടാണ് ഇത്. വില്യം ലോഗന്റെ | മലപ്പറം ജില്ലയിലെ ആനക്കയം പഞ്ചായത്തിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് പന്തല്ലൂർ. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കർഷക കലാപങ്ങൾക്കും ജന്മിത്വ പ്രതിരോധത്തിനും ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങൾക്കും പേര് കേട്ട നാടാണ് ഇത്. വില്യം ലോഗന്റെ | ||
മലബാർ മാനുവലിൽ കലാപകാരികളുടെ ദേശം എന്ന് പരാമർശിക്കപ്പെട്ട സ്ഥലമാണ് പന്തല്ലൂർ. | മലബാർ മാനുവലിൽ കലാപകാരികളുടെ ദേശം എന്ന് പരാമർശിക്കപ്പെട്ട സ്ഥലമാണ് പന്തല്ലൂർ. | ||
=== ''ഭൂമി ശാസ്ത്രം:'' === | |||
മഞ്ചേരി ആനക്കയത്ത് നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന വഴിയിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു മലമ്പ്രദേശമാണ് പന്തല്ലൂർ. ആനക്കയം പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഉയരം കൂടിയ ഒരു പ്രദേശമാണ് ഇത്. പുരാതനമായ ഒരു ജീവിത സംസ്കാരം നിലനിന്നിരുന്ന ഒരു പ്രദേശമാണ് പന്തല്ലൂർ. | |||
=== ''പേരിന് പിന്നിലെ ഐതിഹ്യം:'' === | |||
2000 വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന പന്തല്ലൂർ ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെടുത്തി പറയുന്നതാണ് പ്രസ്തുത ഐതിഹ്യം. | |||
=== '''''കഥ ഇങ്ങനെ:''''' === | |||
ആദ്യ കാലഘട്ടത്തിൽ ക്ഷേത്രത്തിൽ പുനഃ പ്രതിഷ്ഠ നടത്തിയപ്പോൾ ദേവി വിഗ്രഹം അവിടെ ഉറക്കാതിരുന്നുവത്രേ. അത് വഴി വന്ന നാറാണത്തു ഭ്രാന്തൻ ഒരു താബൂലം (വെറ്റില ) ആവശ്യപ്പെട്ടു. അങ്ങനെ ആ വെറ്റില കൂട്ടി മുറുക്കി അവിടെ തുപ്പി. ശേഷം ദേവി വിഗ്രഹം അവിടെ ഉറപ്പിക്കാൻ പറഞ്ഞപ്പോൾ വിഗ്രഹം അവിടെ ഉറച്ചുവത്രെ.ഈ സംഭവത്തിന് ശേഷം വെറ്റില മൂലം ഉറച്ചത് എന്ന പശ്ചാത്തലത്തിൽ താമ്പല്ലൂർ എന്ന് പറയുകയും പിന്നീട് ആ പേര് ലോപിച്ചു പന്തല്ലൂർ ആയി മാറുകയും ചെയ്തു എന്നാണു പഴമക്കാർ പറയുന്ന ഒരു കാര്യം. | |||
==== ''പോരാട്ട ചരിത്രം:'' ==== | |||