"ജി.എൽ.പി.എസ്.എടപ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പൊതുസ്ഥപനങ്ങൾ കൂട്ടിചേർത്തു |
ആരാധനാലയങ്ങൾ കൂട്ടിചേർത്തു |
||
| വരി 10: | വരി 10: | ||
* ജി എൽ പി എസ് എടപ്പറ്റ | * ജി എൽ പി എസ് എടപ്പറ്റ | ||
* പ്രാഥമിക ആരോഗ്യ കേന്ദ്രം | * പ്രാഥമിക ആരോഗ്യ കേന്ദ്രം | ||
* വില്ലേജ് ഓഫീസ് എടപ്പറ്റ | * വില്ലേജ് ഓഫീസ് എടപ്പറ്റ | ||
== ആരാധനാലങ്ങൾ == | |||
* കരിങ്കാളികാവ് ക്ഷേത്രം | |||
* ആയൂർ മഹാദേവ ക്ഷേത്രം | |||
21:54, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
എടപ്പറ്റ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ഗ്രാമമാണ് എടപ്പറ്റ.
ഭൂമിശാസ്ത്ര സവിശേഷത
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ അകലെയുള്ള പ്രദേശമാണ് . അടുത്ത നഗരം മേലാറ്റൂർ ആണ്. ഷൊർണ്ണൂർ-നിലമ്പൂർ റെയിൽ പാത എടപ്പറ്റ വഴി കടന്നു പോകുന്നു. റബ്ബർ,കവുങ്ങ് എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന കാർഷിക വിളകൾ.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി എൽ പി എസ് എടപ്പറ്റ
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- വില്ലേജ് ഓഫീസ് എടപ്പറ്റ
ആരാധനാലങ്ങൾ
- കരിങ്കാളികാവ് ക്ഷേത്രം
- ആയൂർ മഹാദേവ ക്ഷേത്രം