"ഗവ.എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 7: | വരി 7: | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
[[പ്രമാണം:38079 Scenary 2.jpg|ലഘുചിത്രം]] | |||
ഭൂപ്രകൃതിയനുസരിച്ച് മലനാട് , ഇടനാട് തീരപ്രദേശം എന്നിങ്ങനെ കേരളത്തെ മൂന്നായി തിരിക്കുമ്പോൾ മണ്ണടിശാല - വെച്ചൂച്ചിറ, മലനാട്ടിൽ സ്ഥിതി | ഭൂപ്രകൃതിയനുസരിച്ച് മലനാട് , ഇടനാട് തീരപ്രദേശം എന്നിങ്ങനെ കേരളത്തെ മൂന്നായി തിരിക്കുമ്പോൾ മണ്ണടിശാല - വെച്ചൂച്ചിറ, മലനാട്ടിൽ സ്ഥിതി | ||
ചെയ്യുന്നു. ഉരുളൻ കല്ല് , പാറ എന്നിവ ഈ പ്രദേശത്തെ കുന്നിൻ ചരിവുകളിൽ ധാരാളമായി കാണുന്നു. | ചെയ്യുന്നു. ഉരുളൻ കല്ല് , പാറ എന്നിവ ഈ പ്രദേശത്തെ കുന്നിൻ ചരിവുകളിൽ ധാരാളമായി കാണുന്നു. | ||
19:30, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മണ്ണടിശാല , വെച്ചൂച്ചിറ
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ സ്ഥിതി ചെയ്യുന്ന വെച്ചൂച്ചിറ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് മണ്ണടിശാല .
തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും റാന്നിയിൽ നിന്ന് 14 കിലോമീറ്റർ ദൂരത്തിലുമാണ് വെച്ചൂച്ചിറ സ്ഥിതി ചെയ്യുന്നത്.
നാനാജാതിമതസ്ഥരായ ജനങ്ങൾ സൗഹാർദത്തോടെ താമസിച്ചു വരുന്ന ഒരു അനുഗ്രഹീത പ്രദേശമാണിത്.
ഭൂമിശാസ്ത്രം

ഭൂപ്രകൃതിയനുസരിച്ച് മലനാട് , ഇടനാട് തീരപ്രദേശം എന്നിങ്ങനെ കേരളത്തെ മൂന്നായി തിരിക്കുമ്പോൾ മണ്ണടിശാല - വെച്ചൂച്ചിറ, മലനാട്ടിൽ സ്ഥിതി
ചെയ്യുന്നു. ഉരുളൻ കല്ല് , പാറ എന്നിവ ഈ പ്രദേശത്തെ കുന്നിൻ ചരിവുകളിൽ ധാരാളമായി കാണുന്നു.