"ആർ സി എൽ പി എസ് കള്ളിയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 5: | വരി 5: | ||
=== ശ്രീ മഹാവിഷ്ണു ക്ഷേത്രം === | === ശ്രീ മഹാവിഷ്ണു ക്ഷേത്രം === | ||
180 വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ് ശ്രീ മഹാവിഷ്ണു ക്ഷേത്രം .തെക്കതു നവീകരിച്ചാണ് ക്ഷേത്രമാക്കിയത് .ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന കുളം വളരെ മനോഹരമായ കാഴ്ചയാണ് |
21:34, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കല്ലിയിൽ
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് പെരിങ്ങമല .വെങ്ങാനൂരിൽ നിന്നും പള്ളിച്ചലിൽ നിന്നും 3 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു .തിരുവനന്തപുരത്തു പെരുങ്ങാമാല എന്ന സ്ഥലത്തു 2 സ്ഥലങ്ങളുണ്ട് .മറ്റൊരു പെരുങ്ങാമാല കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചായത്ത് ആണ് .
ആരാധനാലയങ്ങൾ
ശ്രീ മഹാവിഷ്ണു ക്ഷേത്രം
180 വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ് ശ്രീ മഹാവിഷ്ണു ക്ഷേത്രം .തെക്കതു നവീകരിച്ചാണ് ക്ഷേത്രമാക്കിയത് .ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന കുളം വളരെ മനോഹരമായ കാഴ്ചയാണ്