"ജി യു പി എസ് കിനാലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(LOCATION)
 
വരി 1: വരി 1:
= പനങ്ങാട് ഗ്രാമം =
= പനങ്ങാട് ഗ്രാമം =
 പനങ്ങാട് ഗ്രാമം  കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് പനങ്ങാട്
 പനങ്ങാട് ഗ്രാമം  കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് പനങ്ങാട്.
 
കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ വടക്കു കിഴക്കു  മാറി പനങ്ങാട് ഗ്രാമം സ്ഥിതി ചെയ്യുന്നു . പനങ്ങാട് ഗ്രാമത്തിലാണ് പ്രശസ്തമായ ബാലുശ്ശേരി കോട്ട അമ്പലം സ്ഥിതി ചെയ്യുന്നത് .വയലട  ,മണിച്ചേരി മല എന്നിവ ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് . പനങ്ങാട് ഗ്രാമപഞ്ചായത്തിലെ  കിനാലൂർ ദേശത്താണ്   വ്യവസായ  സമുച്ചയങ്ങൾ സ്ഥിതിചെയ്യുന്നത് .പടിഞ്ഞാറു മാറി ബാലുശ്ശേരി  നഗരവും വടക്കു കിഴക്കായി  കൂരാച്ചുണ്ട് പ്രദേശവുംസ്ഥിതി ചെയ്യുന്നു.

21:50, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പനങ്ങാട് ഗ്രാമം